THE DOOR
EPISODE -3
SEASON 1
THE DOOR EPISODE -3 SEASON America സേവനംഹ , ജോർജിയ 13/02/2019 9:00 കടുത്ത മഴയായിരുന്നു. നല്ല ഇടിയും മിന്നൽ ഉണ്ടായിരുന്നു. ജെസ്സ് ഹോസ്പിറ്റലിൽ ആയിരുന്നു. പെട്ടെന്ന് നെറ്റി എണീറ്റു . ഒരു സ്വപ്നം കണ്ടതാണ്. സ്വപ്നത്തിൽ ജെന്നിഫർ മുന്നിൽ വന്നു നിൽക്കുന്നതായിട്ടാണ് സ്വപ്നത്തിൽ കണ്ടത് . എന്തോ പറഞ്ഞിരുന്നു. അത് വ്യക്തമായി ജെസ്സിനെ ഓർത്തെടുക്കാൻ വയ്യ. FINDING BODIES കാർലോസ് റോഡ്രിഗുസ് അവിടെ എത്തിയിരുന്നു. ഒരുപാട് ചോദ്യങ്ങൾ ചോദിച്ച്. എങ്ങനെയാണ് ആക്സിഡന്റ് ഉണ്ടായെന്നു ചോദിച്ചത് . ജെസ് : വിക്ക് സ്പീഡ് കൂ