THE DOOR EPISODE -3 SEASON 1


Sreehari2022/07/16 12:24
Follow
THE DOOR
EPISODE -3
SEASON 1

THE DOOR

EPISODE -3

SEASON

America

സേവനംഹ , ജോർജിയ

13/02/2019

9:00

കടുത്ത മഴയായിരുന്നു. നല്ല ഇടിയും മിന്നൽ ഉണ്ടായിരുന്നു. ജെസ്സ് ഹോസ്പിറ്റലിൽ ആയിരുന്നു. പെട്ടെന്ന് നെറ്റി എണീറ്റു . ഒരു സ്വപ്നം കണ്ടതാണ്. സ്വപ്നത്തിൽ ജെന്നിഫർ മുന്നിൽ വന്നു നിൽക്കുന്നതായിട്ടാണ് സ്വപ്നത്തിൽ കണ്ടത് . എന്തോ പറഞ്ഞിരുന്നു. അത് വ്യക്തമായി ജെസ്സിനെ ഓർത്തെടുക്കാൻ വയ്യ.

FINDING BODIES

കാർലോസ് റോഡ്രിഗുസ് അവിടെ എത്തിയിരുന്നു. ഒരുപാട് ചോദ്യങ്ങൾ ചോദിച്ച്. എങ്ങനെയാണ് ആക്സിഡന്റ് ഉണ്ടായെന്നു ചോദിച്ചത് . ജെസ്‌ : വിക്ക് സ്പീഡ് കൂട്ടി .

പെട്ടെന്ന് ആ കാറുമാറിനു എന്താ സംഭവിച്ചത് എനിക്ക് മനസ്സിലായില്ല. ഇന്തൊരു ശക്തി അതിനു വലിച്ചെടുത്തോണ്ടു പോകുന്നതു പോലെയാണ് എനിക്ക് തോന്നിയത്. പിന്നെ ജെന്നിഫർന്റെ കാര്യവും അവിടെ പറഞ്ഞു. പെട്ടെന്ന് കാർലോസിന അസിസ്റ്റന്റ് ഫോൺ വന്നു. കാർലോസ് പെട്ടെന്ന് അങ്ങോട്ട് പോയി .കാർലോസ് ഡ്രൈവ് ചെയ്യുകയായിരുന്നു .

INDIA

KOLLAM

STREET

9 :45 PM

Pullichira

ഒരു 15 വയസ്സുകാരൻ . അവന്റെ പേര് Chaos എന്ന് ആയിരുന്നു. അവൻ വീട്ടിൽ നിന്ന് ഇറങ്ങി സൈക്കിൾ ആയിരുന്നു പോകുന്നത്. ഒരു ഗിയർ സൈക്കിൾ ആയിരുന്നു അത്. പുല്ലിച്ചിറ കൊട്ടിയം റോഡ്യിൽ എത്തി. ഇരുട്ട് പേടിയായിരുന്നു അവൻ എന്നിട്ടും അമ്മ പറഞ്ഞത് കൊണ്ട് മാത്രമാണ് അവൻ GREENY fresh യിൽ എത്തിയത് അതൊരു സൂപ്പർ മാർക്കറ്റ് ആയിരുന്നു. നാളെ അവന്റെ ബർത്ത് ഡേ ആയിരുന്നു അതുകൊണ്ട് അവൻ മിഠായി മേടിക്കാൻ ആയിരുന്നു ആ സൂപ്പർ മാർക്കറ്റ് എത്തിയത്. അവൻ മിട്ടായി വേടിച്ച് ഇറങ്ങി. അവനെ ആരോ ഫോളോ ചെയ്യുന്നത് പോലെ അവനെ തോന്നി. അവൻ പെട്ടെന്ന് സൈക്കിൾ എടുത്ത് വീട്ടിലേക്ക് പാഞ്ഞു. അവന്റെ സൈക്കിളിന്റെ ചെയിൻ കക്കി. അവൻ ഇറങ്ങി ചെയിൻ ഇടാൻ നോക്കി പക്ഷേ പറ്റിയില്ല. സൈക്കിളും പിടിച്ചു കൊണ്ടു പോയി. അപ്പോഴാണ് ഒരു മരം റോഡിൽ വരുന്നത് ആ വഴി അവന് പോകാൻ പറ്റത്തില്ല എന്ന് മനസ്സിലായി അവൻ ലൈബ്രറിയുടെ ഇടയ്ക്കോട്ടുള്ള ഒരു ഇടവഴി അവൻ കേറി പോയി. ഇങ്ങനെയൊക്കെ അവൻ ചെയിൻ ഇട്ടു. അപ്പോഴാണ് ശ്രദ്ധേപ്പെടുന്നത് അവന്‍റെ മുമ്പിൽ ലൈറ്റുകൾ എല്ലാം മിന്നാൻ തുടങ്ങി. മിന്നി മിന്നി അണിയാൻ തുടങ്ങി. പെട്ടെന്ന് ഓരോന്നായി പൊട്ടാൻ തുടങ്ങി. അതുകൊണ്ട് അവന് പേടിയായി. ഇരുട്ടിൽ നിന്ന് എന്തോ വരുന്നത് തോന്നി. അവൻ സൈക്കിൾ തിരിച്ചുവെച്ച് mayyand റോഡിലേക്ക്

പോയി. അവൻ കൊന്നേമുക്കിലെത്തി. അവന്റെ പുറകിലുള്ള എല്ലാ ലൈറ്റുകളും മിന്നി അണയാൻ തുടങ്ങി. അവൻ പെട്ടെന്ന് ചവിട്ടാൻ തുടങ്ങി ഗിയർ മാറ്റി. സൈക്കിളിന്റെ സ്പീഡ് കൂടി. അവൻ കാര്യത്തിൽ മുക്കത്തി . ഒരു ഇടവഴി ഉണ്ടായിരുന്നു അങ്ങോട്ടേക്ക് പോയി അവൻ അതിലൂടെ സൈക്കിൾ ചവിട്ടി അവൻ ഒരു മുസ്‌ലിം പള്ളിയുടെ അടുത്തെത്തി അങ്ങോട്ട് കയറാൻ വച്ചപ്പോൾ അവനെ കേറ്റടച്ചു കിടക്കുകയായിരുന്നു അവൻ മതിൽ ചാടാൻ നോക്കിയപ്പോൾ ആരു അവന്റെ കാലിൽ പിടിച്ച് തറയിൽ ഇട്ടു . അവൻ ബാക്കിലോട്ട് നോക്കിയപ്പോൾ ആരെയും കാണാനില്ല പിന്നെ അവൻ എങ്ങനെ താഴെ വീണ് മനസ്സിലായില്ല പെട്ടെന്ന് അവൻ സൈക്കിളും എടുത്ത് മൃഗാശുപത്രി വഴി പോകുന്ന. താഴോട്ടുള്ള വഴി പോകണം എന്ന് ഡൗട്ട് ആയിരുന്നു അവൻ അങ്ങനെ അവൻ അവന്റെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോകാനുള്ള വഴിയിൽ പോയി. ആ വഴി ഇടയ്ക്കിടയ്ക്ക് പോകുമായിരുന്നു. കൂട്ടുകാരന്റെ വീട്.ഒരു വീട് കഴിയുമ്പോഴാണ് കൂട്ടുകാരന്റെ വലിയൊരു വീട് ആയിരുന്നു. ഇടയ്ക്കിടെ ഇവിടെ വരുമായിരുന്നു കളിക്കാനായിരുന്നു അവനുമായി ഷട്ടിൽ കളിക്കാനായി പോകുമായിരുന്നു. ആ വീട് കഴിഞ്ഞ് രണ്ട് വീടു കഴിയുമ്പോഴാണ് ആ ഗ്രൗണ്ട് ഉള്ളത്.

Chaos ന്റ് വീട്ടിൽ അമ്മയ്ക്ക് പേടിയായി. പത്തര കഴിഞ്ഞു.

ആ വീട്ടിന്റെ ലൈറ്റുകളും മിന്നാൻ തുടങ്ങി. അമ്മ ഒരു മെഴുകുതിരി എടുത്തു കൊണ്ട് വന്നു.

അവൻ അവന്റെ കൂട്ടുകാരന്റെ വീട്ടിലെത്തി. പെട്ടന്ന് അവൻ വിളിച്ചു 'ഹാരിസ് ' (ഹീറോ ). അവനുമായി mayyand റോഡ് ലോട്ട് പോയി. ഹാരിസ് ആയിരുന്നു സൈക്കിൾ ഓടിക്കുന്നത്. പെട്ടന്ന് ആരോ പുറകിൽ വരുന്നത് പോലെ തോന്നി. Chaos നെ ആരോ പിടിക്കുന്നതുപോലെ തോന്നി . ആലുംമൂട് ജംഗ്ഷനിൽ എത്തി. സൈക്കിൾ മറിഞ്ഞുവീണു. അപ്പോഴത്തേക്കും സ്ട്രീറ്റ് ലൈറ്റ് എല്ലാം അണയാൻ തുടങ്ങി. ഒരു വലിയ ലൈറ്റ് ഉണ്ടായിരുന്നു അതുവരെ അണിയാൻ തുടങ്ങി.

America

സേവനംഹ , ജോർജിയ

13/02/2019

11:00

കാർലോസ് അവിടെ എത്തി. അവിടെയായിരുന്നു ജെന്നിഫർന്റെ ഷോപ്പ്. അവിടെ പോലീസുകാരെല്ലാം നിറഞ്ഞു നിൽക്കുകയായിരുന്നു. സീ സീന് തുറന്നു കടിയുടെ അകത്തേക്ക് കയറി. സ്റ്റീഫൻ രോഗർസ്ന്റെ മൃദുദേഹം കിടക്കുന്നത് . എട്ടുമണിയായപ്പോൾ ഒരു പോലീസുകാരനും ഈ സീൽ എല്ലാം ഒന്നുകൂടി ഉറപ്പുവരുത്താൻ വേണ്ടിയാണ് അവിടെ വന്നത് അപ്പോഴാണ് സ്റ്റീഫന്റെ ബോഡി കിടക്കുന്നത് കാണുന്നത്. അയാൾ ഞെട്ടിപ്പോയി ഇത്രയും നാളും പോലീസുകാരെ തിരഞ്ഞു കൊണ്ടിരിക്കുന്ന ഒരു ഡെഡ്ബോഡി ഇവിടെ കിടക്കുന്നത് എങ്ങനെയെന്ന് അയാൾക്ക് മനസ്സിലായില്ല ഉടനെ തന്നെ ചീഫ്ന്റെ അസിസ്റ്റന്റ് ഇൻഫോം ചെയ്തു . അപ്പോഴാണ് കാർലോസിനെ വിളിച്ചത്. സ്റ്റീഫന്റെ ബോഡി ആയിരുന്നു.. ഒരു ഡോറിന്റെ മുന്നിലായിരുന്നു അത്. ഒരു റെഡ് ഡോർ ആയിരുന്നു അത് കാർലോസിനെ എന്തോ വിചിത്രമായി തോന്നി. ഡോർ കണ്ടപ്പോൾ കാരണം പാമ്പിന്റെ ചിഹ്നം അടിച്ചു വെച്ചിരിക്കുന്ന ഡോർ ആയിരുന്നു. പണ്ടുകാലത്ത് ഉള്ള ഒരു ഡോർ ആയിരുന്നു അത് . B എന്നായിരുന്നു അതിന്റെ പേര്.

പണ്ട് പുരാണങ്ങളിലൊക്കെ പറയുന്നതുപോലെ ഒരു ഡോർ ആയിരുന്നു അത്. ആരുണ്ടാക്കി വെച്ച പോലും അറിഞ്ഞുകൂടാ. കാർലോസ് എത്ര നോക്കിയിട്ടും തുറക്കാൻ പറ്റുന്നില്ല താക്കോൽ ഇടാനുള്ള ഒരു സംവിധാനം ഇല്ലായിരുന്നു പിന്നെ എങ്ങനെയാണ് ഇത് തുറക്കുന്നത് അറിയില്ല. സ്റ്റീഫന്റെ ബോഡി കണ്ടാൽ കണ്ണ് എല്ലാം വെള്ളരി വെള്ള കളർ ആയി കണ്ണൊക്കെ ആയിരുന്നു. കുറച്ചുനേരം ആയതേയുള്ളു കാലോസിന് മനസ്സിലായി ഇവിടെ കൊണ്ടിട്ടട്ട് . ഫോറൻസി കാരെല്ലാം എത്തിയിരുന്നു അപ്പോഴാണ് അവര് പറഞ്ഞത് ഈ ആള് മരിച്ചിട്ട് ഒന്നര മണിക്കൂർ ആയതേ ഉള്ളതെന്ന്. അവിടുന്ന് ഒരു സ്ത്രീയുടെ മുടി അവിടുന്ന് കിട്ടി.

INDIA

KOLLAM

STREET

11:45

Pullichira


Chaos ഹാരിസ് mayyand ഗേറ്റിന്റെ അടുത്ത് എത്തിയ അത് അടച്ചു കിടക്കുകയായിരുന്നു വണ്ടികളെല്ലാം അവിടെ കിടപ്പുണ്ട് കുറച്ചു പേരെ അവിടെ നിൽപ്പുണ്ടായിരുന്നു . ഒരു ട്രെയിൻ പോകുന്നുണ്ടായിരുന്നു എന്നാൽ ഹാരിസ് പറഞ്ഞു നമ്മക്ക് ആ ഇടവഴി കയറി അപ്പോഴത്തേക്കും കടക്കാം എന്ന് പറഞ്ഞു. അപ്പോഴത്തേക്കും അവിടുത്തെ ലൈറ്റുകളും മിന്നാൻ തുടങ്ങി . അപ്പുറത്തേക്ക് കടക്കാൻ സൈക്കിൾ പൊക്കിയ അപ്പോഴാണ് ഹാരിസ് കാണുന്നത് അതൊരു ട്രാപ്പ് ആണെന്ന്. രണ്ട് രൂപങ്ങൾ അത് ഹാരിസിനെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു . Chaos അവിടെ എങ്ങും കാണാനില്ല. Chaos മനപ്പൂർവം അവനെ ഇവിടെ കൊണ്ടുവരാൻ വേണ്ടിയാണ് ഇ കളികൾ എല്ലാം കളിച്ചത് . ഹാരിസിന്റെ കാല് ഡ്രൈവേ പാളത്തിന്റെ അടിയിൽ കുടുങ്ങി. ശരിക്കും chaos എന്ന് പേരിന്റെ അർത്ഥം തന്നെ അങ്ങേയറ്റം അസംഘടിത എന്നായിരുന്നു. Chaos ഒരു സാത്താൻ ആയിരുന്നു. ജനിച്ചപ്പോൾ തന്നെ അവൻ ഒരു സാത്താനായിരുന്നു സാത്താന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു ചെറിയ ഒരു സൈക്കോ പോലെ ആയിരുന്നു അവൻ . അവന്റെ കയ്യിൽ ഒരുപാട് സൂപ്പർ നാച്ചുറൽ പവർ ഉണ്ടായിരുന്നു. എല്ലാ പ്രേതങ്ങളും കാണുന്ന എല്ലാ കാര്യങ്ങളും ഉണ്ടായിരുന്നു. അവന്റെ വീട്ടിൽ വരുന്ന പട്ടികളെ അവന്റെ ശക്തി ഉപയോഗിച്ച് അവൻ കൊല്ലും ആയിരുന്നു. ഓരോ പട്ടികളെ മേടിക്കുമ്പോൾ അവൻ അതിനെ എല്ലാം കൊല്ലമായിരുന്നു. അതുപോലെതന്നെ അവന്റെ അച്ഛനെയും അവനാണ് കൊന്നത്. അവർ ഇവിടെ വന്ന് താമസിക്കുന്നത് വാടകക്കാണ്. അവന്റെ ശരിക്കുമുള്ള വീട് തിരുവനന്തപുരം ആയിരുന്നു. അതൊരു വലിയ കുടുംബമായിരുന്നു എല്ലാ രാജ്യങ്ങളിലും അവന് ബന്ധുക്കളുണ്ട് അത് ഹാരിസിനോട് പറഞ്ഞിരുന്നു പക്ഷേ ഈ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല . ആ ആ സ്ത്രീയുമായി ആണ് ഇവൻ ഇതെല്ലാം ചെയ്തു കൂട്ടിയത് . ഇവനുമായി കൂടിച്ചേർന്നതാണ് " മൈൻഡ് ഫ്ലായർ ". ഒരുപാട് ശക്തികൾ ചേർന്നാണ് മൈൻഡ് ഫ്ലയർ . ഡെവിൾ, സാത്താൻ, RITUAL എല്ലാം കൂടി ചേർന്നതുമാണ് മൈൻഡ് പ്ലേയർ. അമേരിക്കയിലുള്ള B എന്ന് ഡോർ ആയിരുന്നു *****************. അങ്ങനെ അവിടെ ഒരു ട്വിസ്റ്റ്‌ സംഭവിച്ചു. ദുഷ്ട ശക്തികളെ നശിപ്പിക്കാൻ വേണ്ടിയാണ് ഹാരിസ് ജനിച്ചത്. ഒരു സൂപ്പർ നാച്ചുറൽ പവർ കിട്ടിയിരുന്നു.

അതു പാലത്തിന്റെ സ്റ്റീൽ അവൻ വളച്ചെടുത്ത കാല് എടുത്തു. Chaos ഒന്നും ഞെട്ടി. തന്റെ പവർ ഉപയോഗിച്ച് ഹാരിസ് പൊക്കാൻ നോക്കി അത് കഴിഞ്ഞില്ല. അവന്നു മനസ്സിലായി ഇവന് തന്നെയും കാട്ടി പവർ ഫുൾ അന്ന്. അത് മനസ്സിലാക്കി അവൻ അവിടുന്ന് മാഞ്ഞുപോയി . Chaos ന്റ് വീട്ടിൽ അമ്മയെ കൊല്ലാൻ ആ സ്ത്രീയെത്തി. അമ്മയെ മതിലിന് ചുറ്റും നിർത്തി എന്നിട്ട് കഴുത്ത് വെട്ടി അവിടെത്തന്നെയിട്ടു ആ മൃതദേഹം കൊണ്ടുപോയില്ല.................................

WRITTEN BY

SREEHARI

NEXT EPISODE THE SCHOOL


Share - THE DOOR EPISODE -3 SEASON 1

Follow Sreehari to stay updated on their latest posts!

Follow

0 comments

Be the first to comment!

This post is waiting for your feedback.
Share your thoughts and join the conversation.