THE DOOR EPISODE -5 SEASON 1


Sreehari2022/07/21 16:48
Follow

ജെസ് വിക്ക് ജെന്നിഫർ മൂന്ന് കൂട്ടുകാർ . അവരുടെ ഒരുമിച്ച് നടത്തുന്നു കടയായിരുന്നു. അവിടെ സംഭവിച്ചു നിഗൂഢങ്ങളായ കാര്യങ്ങളും . ഈ കഥ നടക്കുന്നത് മൂന്ന് രാജ്യങ്ങളാണ്. ഇന്ത്യ,ലണ്ടൻ,ആൻഡ് അമേരിക്ക. ഇത് തികച്ചും ഒരു ഇമേജനറി സ്റ്റോറി മാത്രമാണ്. ഡെവിൾ, ഡെമോൻ, nun, ritual,'മൈൻഡ് ഫ്ലായർ '. ദുഷ്ട ശക്തികൾ ഒന്നും ചേർന്ന ഒരു കഥയും കൂടിയാണിത് . അതിലും നിഗൂഢമായ ഒരു കാര്യം ആ ഡോറാണ്. 5 ഡോർ ആണ് ഉള്ളത്. ഒരു പാട്ടേൺ അന്ന് ആ 5 ഡോറും.ദുഷ്ട ശക്തികൾ നശിപ്പിക്കാൻ വേണ്ടിയാണ് ആ 5 പേരും വരുന്നത്. ജെസ്, കാർലോസ്,........

THE DOOR
EPISODE -5
SEASON 1


INDIA

KOLLAM

14/02/2019

8:00 പിഎം

ഹാരിസ് സൈക്കിൾ എടുത്തു വീട്ടിൽക് പോയി. അവൻ വീട്ടിൽ എത്തി. അമ്മ ചോദിച്ചു നീ എവിടായിരുന്നു എന്ന്.

ഹാരിസ് : ഞാൻ കൂട്ടുകാരന്റെ വീട്ടിൽ ആയിരുന്നു.





അമ്മ : നീ കഴിച്ചോ.

ഹാരിസ് : ഇല്ല. ഭക്ഷണം എടുക്കു അമ്മ.

അമ്മ കിച്ചണിൽള്ക് പോയി. ഹാരിസ് കുളിക്കാൻ കേറി. കുളിച്ചു ഇറങ്ങി. അമ്മ ഭക്ഷണം കൊണ്ടു വച്ചിരുന്നു . അവൻ ടീവി ഓൺ ആക്കി. ഫോൺ എടുത്തപ്പോഴാണ് ആ ന്യൂസ്‌ കാണുന്നത്. പെട്ടെന്ന് ന്യൂസ് ചാനൽ വെച്ചു. അമ്മയും അടുത്തുണ്ടായിരുന്നു. Chaos ന്റെ അമ്മ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ് ന്യൂസിലാൻ അവൻ കണ്ടത്.


THE HOSPITAL


കാർലോസ് ആ AN DOOR ഓപ്പൺ ആക്കാൻ നോക്കി അത് കഴിഞ്ഞല്ല. പെട്ടെന്ന് കാർലോസ് അസിസ്റ്റന്റ് നോട് ചോദിച്ചു ഇങ്ങനത്തെ ഡോർ ഇനി ഇവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞു . അസിസ്റ്റന്റ് പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്ന് പുറത്തക്ക് ഇറങ്ങി . കാർലോസ് വല്ല തെളിവും കിട്ടുമെന്ന് ഹോസ്പിറ്റലിൽ മൊത്തം തിരയാൻ തുടങ്ങി. കാർലോസ് പോലീസുകാരും തിരയുന്നത് ശക്തി പ്രാപിച്ചു . ഈ ബോഡി കിട്ടിയ കാര്യം ന്യൂസിൽ സ്പ്രെഡ് ആയി. പെട്ടെന്ന് ന്യൂസ് റിപ്പോർട്ട് ഇങ്ങോട്ട് വരാൻ തുടങ്ങി . ഒരുപാട് പോലീസുകാരെ ഇതിന് ഹോസ്പിറ്റലിൽ കേറ്റി വിടാതിരിക്കാൻ നിർത്തി .

ജെസ് ഹോസ്പിറ്റലിൽ ടിവി ഇരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ജസ്റ്റിന്റെ അമ്മയ്ക്ക് പേടിയായി .

കാർലോസ് മറ്റ് ഒറ്റ പോലീസുകാരോട് പറഞ്ഞു ഈ ഡോറിനെ കുറിച്ച് അന്വേഷിക്കാൻ. ഫോറൻസിക്ക്കാരും അവിടെ എത്തിയിരുന്നു. ജെസ്നൊരു ശക്തിയുണ്ടായിരുന്നു. ആക്സിഡന്റ് ശേഷമാണ് ജെസ്റ്റിൻ ഇങ്ങനെ ഒരു ശക്തി കിട്ടിയത്. അത് ജെസ്റ്റ് മനസ്സിലാക്കി. ആരോടും അത് പറഞ്ഞില്ല. ഈ നടക്കാൻ പോകുന്ന കാര്യങ്ങളും കഴിഞ്ഞു പോയ കാര്യങ്ങളും ജസ്റ്റിനെ കാണായിരുന്നു. ജെസ്സിന് ഒരാളുടെ മൈൻഡ് കൺട്രോൾ ചെയ്യാൻ പറ്റുമായിരുന്നു . അവരുടെ മൈൻഡിൽ എന്താണെന്നുള്ളത് എന്നും കണ്ടുപിടിക്കാമായിരുന്നു . പിന്നെ ജെസ്സിന് പ്രേതങ്ങളെ കാണാൻ പറ്റുമായിരുന്നു.

ഫ്ലാഷ്ബാക്ക്

പണ്ട് ജെസ് കാരണം ഒരാൾ മരിച്ചു എന്നാണ് കരുതിയത്. ജെസ് അച്ഛൻ കൂടി വീട്ടിലിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വൃത്തൻ വീട്ടിൽ എത്തിയത്. അയാൾ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു അച്ഛനെ മാറ്റി നിർത്തി . അച്ഛനോട് ഒരു കാര്യം ആവശ്യപ്പെട്ടു. എനിക്കിങ്ങനെ ഒരു ശക്തി ഉണ്ടെന്ന് അച്ഛന് പണ്ടേ അറിയാമായിരുന്നു. അച്ഛന അത് സമ്മതിച്ചു. എന്റെ കയ്യിൽ പിടിച്ചാൽ അയാൾക്ക് അയാളുടെ മരിച്ചുപോയ ഭാര്യയെ കാണാമായിരുന്നു. അയാൾ അത് കാണുകയും ചെയ്തു. സന്തോഷത്തിലാണ് അയാള് മരിച്ചത് . അന്ന് തൊട്ട് ജെസ് അച്ഛനുമായി മിണ്ടത്തിലായിരുന്നു ഇപ്പോഴാണ് ഈ സത്യാവസ്ഥ ജെസ്

അറിയുന്നത്. പണ്ട് തൊട്ട് ജെസ്സി ഈ കഴിവുണ്ടായിരുന്നു പക്ഷേ അത് അച്ഛൻ മറിച്ചു വെച്ചിരുന്നു ..

INDIA

KOLLAM

14/02/2019

9:30

കേരള പോലീസ് ഓഫീസ്

കേരള പോലീസ് ചീഫ് കമ്മിഷണോർ എല്ലാ പോലീസുകാരിയും വിളിച്ചു .

അമേരിക്ക നടന് എല്ലാ കൊലപാതങ്ങൾക്കും കേരള കൊല്ലം പോലീസ് സ്റ്റേഷനിൽ നടനൊരു ക്രൈമിൽ ബന്ധമുണ്ടെങ്കിൽ അത് കണ്ടുപിടിച്ചേ പറ്റുമെന്ന്. എത്രയും പെട്ടെന്ന് ആ കേസിന്റെ ഫയൽ ഡീറ്റെയിൽസ് ഇവിടെ എത്തിക്കണമെന്ന് പറഞ്ഞു. അവൻ അന്വേഷണം ശക്തി പ്രാപിച്ചു . ഫയൽ കമ്മീഷണറിന്റെ അടുത്തെത്തി . എന്താണ് കൊല്ലം പോലീസ് സ്റ്റേഷനിൽ ഓഫീസർ നോട് ചോദിച്ചു . സാർ ബോഡിയിൽ കഴുത്തിന് ഒരു വെട്ട് ഉണ്ടായിരുന്നു . കണ്ണല്ലം വെള്ള കളർ ആയിരുന്നു. കൃഷ്ണമണി ചുരുങ്ങിയത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഫോറൻസി ഓഫീസർ എത്തി അപ്പോഴത്തേക്ക് . അപൂർവ്വം കേസുകളിലും മാത്രമേ ഇങ്ങനെ ഞാൻ കണ്ടിട്ടുള്ളൂ ഫോറൻസിക് ഓഫീസർ പറഞ്ഞു . കമ്മിഷണോർ ഓഫീസർ ഒന്നും കാണുമല്ലോ . അയാളെ വരുത്തി. വിശദമായി ഡീറ്റെയിൽസ് പറയാൻ പറഞ്ഞു. ബോഡിയിലെ നരമ്പുകൾ എല്ലാം പൊട്ടിയിരുന്നു. അത് അങ്ങനെയൊന്നും സാധിക്കുന്ന കാര്യമല്ല.ഹൈ വേരിയേഷൻ വരുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. മൂക്കിൽ നിന്നും വായിൽ ചോര വരുന്നുണ്ടായിരുന്നു. ചോര ചുവന്ന കളർ അല്ലായിരുന്നു. ചെറിയ കറുത്തതായിരുന്നു. ബോഡി പോസ്റ്റുമോട്ടത്തിൽ എടുത്തപ്പോഴാണ് അറിയുന്നത് . ബോഡിയിൽ നിന്ന് ഒരു പേപ്പർ കിട്ടിയിരുന്നു . അതൊരു സ്പാനിഷ് ഭാഷയായിരുന്നു. അറിയുന്ന ഒരാളെ കൊണ്ട് വായിച്ചു . പറയുന്നത് എന്റെ മോനെ സൂക്ഷിക്കണം എന്നായിരുന്നു. കമ്മീഷണർ അവരുടെ മോൻ എവിടെയാണ് . അവൻ കടയിൽ പോയതാണ് പിന്നെ തിരിച്ചു വന്നിട്ടില്ല. അത് കണ്ടവരും ഉണ്ട് . ഞങ്ങൾക്ക് അത് മനസ്സിലായത് അയൽ വീട്ടിലെ ക്യാമറയിൽ നിന്നാണ് . പുല്ലിച്ചിറ നിന്നുള്ള ഒരു ക്യാമറ എടുത്തു. അവനൊരു കടയിൽ കയറുന്ന ദൃശ്യം പതിനെട്ടുണ്ട് . കടയിൽ കയറി അന്വേഷിച്ചു നോക്കിയപ്പോൾ അവൻ സ്ഥിരം വരുന്ന ഒരു ചെറുക്കനും മനസ്സിലായി . അവന്റെ ബർത്ത് ഡേ ആയിരുന്നു ഇന്നലെ . മിട്ടായി വേടിക്കാൻ കടയിൽ പോയത്. പിന്നെ ഒരു മരം റോഡിലൂടെ വീണു അത് കാരണം അവൻ mayyand റോഡ് ക്ക് പോയി. പിന്നെ ഒരു മുടി കിട്ടിയിരുന്നു. റിപ്പോർട്ട് കിട്ടിയോ ചോദിച്ചു കിട്ടിയിരുന്നു. അത് ഡൽഹിഉള്ള ഒരു ലാബി അയച്ചിട്ടുണ്ട് അവിടുന്ന് റിസൾട്ട് വരാൻ നാളെയാകും. കമ്മീഷണർ അവന്റെ പേര് എന്താണ് . "CHAOS ". (complete disorder and confusion). അവൻ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം .

Hospital

കാർലോസ് അസിസ്റ്റന്റ് വിളിച്ചു . എനിക്കൊരു തുമ്പ് കിട്ടി . കാർലോസ് എന്താണ്. അ ഡോർ തുറക്കാനുള്ള ഒരു ആളും ആയിട്ടാണ് ഞാൻ വരുന്നത്. അവർ അവിടെ എത്തി . അസിസ്റ്റന്റ് അടുത്ത ന്യൂസ്‌ റിപ്പോട്ടോര്സ് ഒരുപാട് കാര്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു . മറുപടി പറയാതെ അകത്തേക്ക് കയറിപ്പോയി. ആ ഡോർ ഒരുപാട് മന്ത്രങ്ങൾ ദ്രവിച്ചപ്പോൾ അത് തുറന്നു വന്നു. തുറന്നപ്പോൾ മറ്റൊരു ലോകമായിരുന്നു. ചുമന്ന മേഘങ്ങൾ കറുത്ത വള്ളികളും മരങ്ങളെല്ലാം കാരുണ്യ പോയിരുന്നു . അകത്തേക്ക് കയറണ്ട എന്ന് പറഞ്ഞു തുറന്നു ആൾ. അതൊന്നും നോക്കാതെ അസിസ്റ്റന്റ് അകത്തേക്ക് കയറി . ഡോർ തുറന്നു ആളുടെ പേര് Baladan (main character )(The name for "the son of death" in Israeli.)അപ്പോഴാണ് തുറന്ന ആൾ പറയുന്നത് ഇത് രണ്ടാം ഡിമിനിഷൻ. അയാൾ പറഞ്ഞു അസിസ്റ്റന്റ് വേഗം പുറത്തേക്ക് വിളിക്കാൻ പറഞ്ഞു. അസിസ്റ്റന്റ് പുറത്തേക്ക് വന്നു . അപ്പോഴാണ് മറ്റൊരാളും വരുന്നത് പകുതി മനുഷ്യൻ പകുതി മൃഗം ഇരുണ്ട രൂപമായിരുന്നു THE RITUL. അസിസ്റ്റന്റ് പേടിയായി. കാലോസ് അവിടെ കിടന്നൊരു കമ്പെടുത്ത് അതിനെ അടിച്ചു . തൂക്കിയെടുത്ത് മതിലിലേക്ക് വെച്ചു . അപ്പോഴത്തേക്കും baladan അതുമായി ഫൈറ്റ് ചെയ്യാൻ തുടങ്ങി . അതിന് ലൈറ്റ് പേടിയാണ് അറിയാമാരുന്നു baladan.കാർലോസ് നോട്‌ baladan പറഞ്ഞു തീ കാത്തിക്കാൻ.

കാർലോസ് അവിടെ കിടന്ന് തുണി എടുത്ത ഒരു കമ്പിൽ ചുരുട്ടി . കയ്യിലുള്ള ലൈറ്റർ വച്ച് കത്തിച്ചു. അത് baladan എറിഞ്ഞു കൊടുത്തു. അപ്പോഴത്തേക്കും രാവിലെ ആവുന്നു ഉണ്ടായിരുന്നു. ഈ തീ വെച്ച് ritul കീഴടക്കാൻ പട്ടത്തിൽ എന്ന് മനസ്സിലായി baladan വെടി വെക്കാൻ പറഞ്ഞു.അത് കേട്ടതും കാർലോസ് അസിസ്റ്റന്റ് ഉണ്ടായിരുന്നു തോക്ക്. കാർലോസിന് വെടിവെക്കാൻ അറിയാമായിരുന്നു . പക്ഷെ തെറ്റായി വെടിവെച്ചു അസിസ്റ്റന്റ് അതുകൊണ്ട് മറ്റൊരു പോലീസുകാരൻ ആയിരുന്നു . ചോര കണ്ടതും ആക്രമിക്കാൻ തുടങ്ങി ritul ഒരുപാട് പോലീസുകാർ മരിച്ചു. അപ്പോഴത്തേക്കും രക്ഷകനായി സൂര്യൻ എത്തി. വെട്ടം കണ്ട് ആക്രമണം നിർത്തി പുറത്തക്ക് ചാടി പോയി. അത് പുറത്ത് ഉള്ള ജനങ്ങളെ ന്യൂസ്‌ റിപ്പോർട്ടേഴ്‌സ് ഭീതിയിലാക്കി . അതൊരു ക്യാമറ മാൻ എടുത്തിരുന്നു . ന്യൂസിലൊക്കെ സ്പ്രെണ്ടായി . ഇത് അമേരിക്ക മൊത്തം കണ്ടു . അവർ കാർ എടുത്തു അതിന്റെ പുറകെ പോയി. കാർലോസ് മേൽ അധികാരി നിന്ന് ഒരുപാട് കോൾ വന്നിരുന്നു .

കാർലോസ് : എന്താണ് ആ സംഭവം. നമ്മളാ ആ ഡോർ തുറന്ന് അബദ്ധമായയോ?

Baladan : അതെ അത് തുറക്കാൻ പാടില്ലായിരുന്നു. നമ്മൾ അല്ലെങ്കിൽ വേറെ ഒരാളാ . അത്രയേ ഉള്ളൂ .

ഫ്ലാഷ്ബാക്ക്

തൗസാൻഡ്‌സ് ഓഫ് years. നമ്മളൊക്കെ ജനിക്കുന്നതിന് മുമ്പ് .

BC കാലഘട്ടം എന്റെ മുതുമുത്തച്ഛൻ അപ്പൂപ്പന്റെ അച്ഛനും കൂട്ടുകാരൻ നും ചേർന്നാണ് ഈ ഡോർ അടച്ചത്. ഇതുപോലെ 5 ഡോർ ആണുള്ളത്. ഇത് അഞ്ച് അടച്ചത് അവരാണ്. ഇത് 5 ഭീകര ദുഷ്ട ശക്തികൾ ഈ ഡോറിന്റെ അകത്തായിരുന്നു. അത് രണ്ടാം ഡിമിനിഷൻ ആയിരുന്നു . അവിടെ മനുഷ്യനും മൃഗങ്ങളും എല്ലാം ഒന്നും ചേർന്നൊരു മാണ് ഈ 5 വരും . അവർ ഒന്ന് ചേർന്നാൽ ലോകം നശിക്കും. Ritul അവൾ വടക്കൻ സ്വീഡനിലെ ഒരു വനത്തിൽ വസിക്കുന്ന ഒരു അവ്യക്തമായ ജോടൂൺ ആണ്, കൂടാതെ ഒരു പുരാതന കൾട്ടിസ്റ്റുകളാൽ ആരാധിക്കപ്പെടുകയും ചെയ്യുന്നു. ആചരിക്കുകയും ചെയ്തിരുന്നു പക്ഷേ ഇതിന് ചോര കണ്ടുകഴിഞ്ഞാൽ അതിന്റെ യഥാർത്ഥ രൂപം പുറത്തുവരും. അതുകൊണ്ടാണ് രണ്ടാ ഡിമിനിഷൻ ലൈക്ക് പറഞ്ഞുവിട്ടത് .ഡെവിൾ പലപ്പോഴും വലിയക്ഷരമാക്കി: തിന്മയുടെ ഏറ്റവും ശക്തമായ ആത്മാവ്. 2: ഒരു ദുരാത്മാവ്: ഭൂതം, ക്രൂരൻ. 3: ഒരു ദുഷ്ടൻ അല്ലെങ്കിൽ ക്രൂരനായ വ്യക്തി.

Demon

ഒരു നിർദ്ദിഷ്‌ട പ്രവർത്തനത്തിന്റെ ശക്തമായ അല്ലെങ്കിൽ സമർത്ഥമായ പ്രകടനം നടത്തുന്നയാൾ.

Nun

റൊമാനിയയിലെ ഒരു ആശ്രമത്തിലെ ഒരു യുവ കന്യാസ്ത്രീ സ്വന്തം ജീവൻ അപഹരിച്ചപ്പോൾ, പ്രേതബാധയുള്ള ഭൂതകാലമുള്ള ഒരു വൈദികനെയും അവളുടെ അന്തിമ നേർച്ചയുടെ ഉമ്മരപ്പടിയിലുള്ള ഒരു നവവികാരിയെയും അന്വേഷണത്തിനായി വത്തിക്കാൻ അയയ്ക്കുന്നു. അവർ ഒരുമിച്ച്, ഓർഡറിന്റെ അവിശുദ്ധ രഹസ്യം വെളിപ്പെടുത്തുന്നു. അവരുടെ ജീവൻ മാത്രമല്ല, അവരുടെ വിശ്വാസവും അവരുടെ ആത്മാവും അപകടത്തിലാക്കി, അവർ ഒരു പൈശാചിക കന്യാസ്ത്രീയുടെ രൂപത്തിൽ ഒരു ദുഷ്ടശക്തിയെ നേരിടുന്നു. ഇതിനെ ഇതിന്റെ കൂട്ടത്തിലെത്തിച്ചത് മൈൻഡ് ഫ്ലായർ അന്ന്.

മൈൻഡ് ഫ്ലായർ

ഡൺജിയൺസ് & ഡ്രാഗൺസ് ഫാന്റസി റോൾ പ്ലേയിംഗ് ഗെയിമിൽ, ഇലിത്തിഡുകൾ (സാധാരണയായി മൈൻഡ് ഫ്ലെയേഴ്സ് എന്നറിയപ്പെടുന്നു) മാനസിക ശക്തികളുള്ള ഭയാനകമായ ഹ്യൂമനോയിഡ് വ്യതിയാനങ്ങളാണ്. ഒരു സാധാരണ Dungeons & Dragons കാമ്പെയ്‌ൻ ക്രമീകരണത്തിൽ, അവർ വസിക്കുന്നത് നനഞ്ഞ ഗുഹകളിലും വലിയ അണ്ടർഡാർക്കിലെ നഗരങ്ങളിലുമാണ്. അതിന് അടക്കിയത് എന്റെ അച്ഛനായിരുന്നു ഞാൻ വിശ്വസിച്ചത് പിന്നെയാണ് ഞാൻ സത്യാവസ്ഥ അറിയുന്നത്. അതിന്റെ നിയന്ത്രണത്തിൽ ആയിരുന്നു എന്റെ അച്ഛൻ. അവസാനം എന്റെ അച്ഛനെ കൊന്നു........................

TO BE CONTINUED

HOSPITAL TO SCHOOL

Share - THE DOOR EPISODE -5 SEASON 1

Follow Sreehari to stay updated on their latest posts!

Follow

0 comments

Be the first to comment!

This post is waiting for your feedback.
Share your thoughts and join the conversation.