THE DOOR CHAPTER 1 EPISODE 2 The RITUAL


Sreehari2022/07/13 15:40
Follow

The RITUAL KILLINGS

THE DOOR
CHAPTER 1
EPISODE 2  The RITUAL

THE DOOR

CHAPTER 1

EPISODE 2

അമേരിക്ക

Louisiana

ആരോ ഡോർ മുട്ടുന്നു . സ്റ്റീഫൻ രോഗർസ് ഡോർ തുറന്നു. അരയും കണ്ടില്ല. ഡോർ അടച്ചു. പെട്ടന്ന് കറന്റ്‌ പോയി. സ്റ്റീഫൻ രോഗർസ് ഒരു മെഴുകുതിരി എടുത്തു. പെട്ടന്ന് ആരോ കടന്ന് പോകുന്നത് പോലെ തോന്നി. പെട്ടെന്നു ലൈറ്റുകൾ വന്നു. ലൈറ്റുകൾ മിന്നാൻ തുടങ്ങി സ്റ്റീഫൻ ഒന്നും മനസ്സിലായില്ല. സ്റ്റീഫൻ പേടിയായി തുടങ്ങി. ആരോ നിക്കുന്നതുപോലെ തോന്നി.

. പിന്നെ അവിടെ നടന്നത് ഇരുട്ടിലെ മായാജാലമായിയിരുന്നു.


പിറ്റേദിവസം ഭാര്യ മക്കളും ഭാര്യയുടെ വീട്ടിൽ നിന്ന് എത്തി. അവർ അവിടെ കണ്ടത് നെറ്റിക്കുന്ന കാഴ്ചകളായിരുന്നു.



The RITUAL KILLINGS




ചോരയായിരുന്നു ആ വീട് മുഴുവനും രക്തക്കളമായിരുന്നു അവിടെ. ഭാര്യ പെട്ടെന്ന് സ്റ്റീഫൻ റോക്കർസ് എന്ന് വിളിച്ചു. കുട്ടികൾ ഭയന്നു. അവിടെ പോലീസ് എത്തി അവിടെ സ്റ്റീൽ ചെയ്തു. പോലീസുകാർ ചോദ്യം ചെയ്തു ഭാര്യ പറഞ്ഞു ഞങ്ങൾ കഴിഞ്ഞ ദിവസം എന്റെ വീട്ടിലായിരുന്നു. പോലീസ് ചോദിച്ചു ഭർത്താവിന് ആരെങ്കിലും ശത്രുക്കൾ ഉണ്ടോ എന്ന് ചോദിച്ചു. ഭാര്യ പറഞ്ഞു ഇല്ലെന്ന് അയാൾ ഒരു നല്ല മനുഷ്യനായിരുന്നു ആരേം ദ്രോഹിക്കാത്ത ഒരു മനുഷ്യനായിരുന്നു. പോലീസുകാർ ചോദ്യങ്ങളും കഴിഞ്ഞു പോയി . എല്ലാവരെയും ഞെട്ടിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. സ്റ്റീഫൻ രോഗർസ്ന്റെ ബോഡി കണ്ടെത്താൻ പറ്റിയില്ല.

America

സേവനംഹ , ജോർജിയ

06/02/2019

6:00 pm

ജെസ് അലറി കരയുന്നു .! വിക്ക് മരിച്ചു പോയി. അതുപോലെതന്നെ വിക്ക് ബോഡി അവിടെ ഉണ്ടയിരുന്നു പക്ഷെ ജെന്നിഫർ എ കാണുമാണ് ഇല്ല.ജെസ്ന്റെ ബോധം പോയി. ജെസ് ഹോസ്പിറ്റലിൽ ആയി.


7/02/2019

10:00 pm

London

Bad omens in Fulham

ചാൾസ് സഞ്ചേസ് പള്ളിയിൽ അച്ഛനായിരുന്നു. അച്ഛൻ പള്ളിയുടെ പുറത്തേക്ക് ഇറക്കി അവിടെ ഇരുട്ട് ആയിരുന്നു. പള്ളിയിലെ ലൈറ്റ് എല്ലാം പോയി. പള്ളിയിലെ ബേസ്‌മെന്റ്ല്ലായിരുന്നു പവർ ബോക്സ് ഇരിക്കുന്നത്. അങ്ങോട്ട് പോയി ചാൾസ് സഞ്ചേസ് സ്വിച്ച് ഓൺ ആക്കി . അവിടെ ആരോ നിൽക്കുന്നുണ്ടായിരുന്നു.അച്ഛൻ ചോദിച്ചു നീ ആരാണ്? അതൊരു പെണ്ണായിരുന്നു. അച്ഛന് മനസ്സിലായി ആ പെണ്ണിനെ ആരു ഓ നിയന്ത്രിക്കുന്നത് പോലെ അച്ഛനു മനസ്സിലായി. അച്ഛന്റെ കുരിശ് കളഞ്ഞു പോയിരുന്നു. അച്ഛന് മനസ്സിലായി അതൊരു പിശാച് അന്ന് മനസ്സിലായി. ആ പെണ്ണ് അച്ഛനെ മതിലിന് ചേർത്തുനിർത്തി. അവിടെ കിടന്നു ഒരു കുർത്ത കമ്പിൻ കഷണം വെച്ച് അച്ഛന്റെ കൈയിൽ അടിച്ചു കേറ്റി. അച്ഛന് മനസ്സിലായി അതിന് തകർക്കാൻ പറ്റാത്ത ഒരു ശക്തിയാണ് ശക്തികരമായ ഒരു ഡെമോൻ ആണെന്ന് മനസ്സിലായി. അച്ഛന്റെ രണ്ടു കൈയിലും കമ്പ് കുത്തി കേറ്റി. അതൊരു ഇരുണ്ട രൂപമായിരുന്നു വ്യക്തമായി കാണാൻ കഴിയില്ലയിരുന്നു.

അച്ഛനെ താത്ത നിർത്തി അത് പിന്നെ മാഞ്ഞുപോയി എന്താണ് സംഭവിച്ചത് എന്ന് അച്ഛൻ മനസ്സിലായില്ല.കാരണം അവിടെ നമ്മുടെ കൊച്ചച്ചൻ ഉണ്ടായിരുന്നു. അച്ഛനെ താത്തയെ കാരണം കൊച്ചച്ചൻ കുരിശും കൊണ്ട് ഓടിച്ചെന്നു കരുതി. പക്ഷെ അത് പിന്നെയും വന്നിരുന്നു അച്ഛനെ തൂക്കിയിരുത്തി എറിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു . കൊച്ചച്ചനെ അത് കൊന്നു. കൊച്ചച്ചന്റെ ബോഡിയും കൊണ്ട് അത് പോയി ഇങ്ങോട്ടഓ. അച്ഛൻ അത് ഒരു മിന്നായം പോലെ കണ്ടിരുന്നു അച്ഛന്റെ ബോധം പോയി. അപ്പോഴത്തേക്ക് അവിടുത്തെ ജോലിക്കാരൻ വന്നിരുന്നു ശബ്ദം കിട്ടാനാനു വന്നത്. അവിടെ നോക്കിയപ്പോൾ ചോരയായിരുന്നു. അയൽ പെട്ടെന്ന് അച്ഛനെ കൊണ്ട് ആശുപത്രി പോയി. അവിടെയും പോലീസുകാരെ കുഴപ്പിക്കുന്ന ഒരു കാര്യം എന്നുവച്ചാൽ അച്ഛന്റെ ബോഡി എവിടെ പോയി.

അപ്പോഴാണ് നമ്മുടെ ഒന്നാമത്തെ കഥാനായകൻ ഇവിടെ എത്തുന്നത്. പോലീസ് ചീഫ് ആയ കാർലോസ് റോഡ്രിഗുസ്. അവിടെ നിന്നൊരു ക്ലൂ കിട്ടിയിരുന്നു. ഒരു പെണ്ണിന്റെ മുടി. പെണ്ണാണെന്ന് മനസ്സിലായി.

കഥാനായകൻ പറഞ്ഞു അത് ഫോറൻസിക് ലാബ്ബിലോട്ടു അയക്കാൻ.

London

downland college

4:30 PM


സ്കൂളിൽ പിള്ളേരെല്ലാം പോയി പക്ഷേ . ക്രിസ്റ്റോഫർ ലോപ്പസ് പോയില്ല. സർ ഒരു ജോലി ഏൽപ്പിച്ചിരുന്നു. ലൈബ്രറില്ല ബുക്ക്‌ എല്ലാം അടിക്കുവയ്ക്കാനായിരുന്നു ആ ജോലി . സമയം 6 ആയി ക്രിസ്റ്റോഫർ ലോപ്പസ് അറിഞ്ഞില്ല അവൻ ബുക്ക് അടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇരുട്ടാണ് തുടങ്ങി . അവൻ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി . കുറച്ചു ബുക്ക്‌മം കുടി ഉള്ളായിരുന്നു. സമയം 6 :19 pm

അപ്പോഴാണ് ലൈറ്റുകൾ മിന്നാൻ തുടങ്ങിയത്. അപ്പോഴത്തേക്കും ഇരട്ടിയിരുന്നു . ബുക്ക് അടിക്കുകി തീരാറായി. അപ്പോഴാണ് ആ ഇരുട്ടിന്റെ

മറകിൽ ആരാ നിക്കുന്നത് പോലെ തോന്നിയത് . ക്രിസ്റ്റോഫർ ലോപ്പസ്

ആരാണ് എന്ന് ചോദിച്ചു . മറുപടി വന്നു "RITUAL". ക്രിസ്റ്റോഫർ ലോപ്പസ് പറഞ്ഞു അത് എന്താ അങ്ങനെ ഒരു പേര്. പെട്ടെന്ന് ലൈറ്റ് വന്നു. ആ രൂപത്തിന് കണ്ട് ക്രിസ്റ്റോഫർ ലോപ്പസ് പേടിച്ചു. ഒരു പെണ്ണായിരുന്നു പക്ഷേ ഭീകര രൂപമായിരുന്നു. മുഖമെല്ലാം ചോരയും കറുത്ത പാടുകളും ഡെവിൾ പോലെയായിരുന്നു ആ രൂപം. ബുക്കുകൾ എല്ലാം പറക്കാൻ തുടങ്ങി ബുക്ക് വെച്ച് ഷെൽഫ് താഴേക്ക് വീഴാൻ തുടങ്ങി . ലൈറ്റുകൾ വന്നായിരുന്നു പക്ഷേ അതെല്ലാം പൊട്ടാൻ തുടങ്ങി. ക്രിസ്റ്റഫറിനെ ഏറ്റവും മുകളിലേക്ക് നിർത്തി പേടിച്ചു പോയിരുന്നു .അവൻ താഴേക്ക് വലിച്ചടിച്ചു . മരിച്ചു എന്ന് തോന്നുന്നു.

നെക്സ്റ്റ് ഡേ

9/02/2019

9:00 പിഎം

സ്റ്റാഫ്‌ ലൈബ്രറി തുറന്നു പോൾ. അവിടെ തകർന്നു കിടക്കുകയായിരുന്നു അവിടെ രക്തമുണ്ടായിരുന്നു പക്ഷേ ഒരു ബോഡി പോലും അവിടെ കാണാൻ ഇല്ലായിരുന്നു. സ്റ്റാഫ്‌ പോലീസ്നെ വിളിച്ചറിയിപ്പിച്ചു . പോലീസെത്തി ഫോറൻസി കാരത്തി പരിശോധന തുടങ്ങി. കാർലോസ് റോഡ്രിഗുസ് അവിടെ എത്തിയിരുന്നു. അവിടുന് കാർലോസിനെ സൂചന കിട്ടി. ഒരു പെണ്ണിന്റെ മുടി .

എന്തോ ഒരു ക്ലൂ പെട്ടെന്ന് കിട്ടി. മറ്റേ കേസുമായി ഇതിനെന്തു ബന്ധമുണ്ടെന്നും കാർലോസിനെ തോന്നി .

THREE DAYS LATER

America

സേവനംഹ , ജോർജിയ

ജെസ് കുടുംബം സെമിത്തേരിയിൽ ആയിരുന്നു. വിക്കിന്റെ അടക്കമായിരുന്നു അവിടെ.

ഫാദർ:അവനിൽ ഞങ്ങൾ കണ്ട നന്മയുടെയും അവനിൽ നിന്ന് ഞങ്ങൾക്ക് തോന്നിയ സ്നേഹത്തിന്റെയും ബഹുമാനാർത്ഥം ഞങ്ങൾ ഇന്ന് അവനെ നിങ്ങളിലേക്ക് ഉയർത്തുന്നു. യേശുക്രിസ്തുവിലൂടെയുള്ള നിത്യജീവനെക്കുറിച്ചുള്ള അറിവിൽ അവനെ/അവളെ അങ്ങയുടെ സംരക്ഷണത്തിൽ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് ശക്തി നൽകണമേ


പെട്ടെന്ന് ജെസ് ആ സെമിത്തേരിയിൽ പല വശങ്ങളിലും പലരെയും കാണാൻ തുടങ്ങി. അത് പ്രേതമാണോ മനുഷ്യനാണോ എന്നും ജെസ്സിന് മനസ്സിലായല്ല.

അവിടെ ജെന്നിഫർ പോലെ ആരോ ഉണ്ടായിരുന്നു. പെട്ടെന്ന് ജെസ് തലകറങ്ങി വീണു .



𝚃𝙾 𝙱𝙴 continued


Written by

SREE HARI

NEXT EPISODE 3

FINDING BODIES






Share - THE DOOR CHAPTER 1 EPISODE 2 The RITUAL

Follow Sreehari to stay updated on their latest posts!

Follow

0 comments

Be the first to comment!

This post is waiting for your feedback.
Share your thoughts and join the conversation.