𝚃𝙷𝙴 𝙳𝙾𝙾𝚁 𝚂𝙴𝙰𝚂𝙾𝙽 -1 𝙴𝙿𝙸𝚂𝙾𝙳𝙴 - 7


Sreehari2022/09/06 10:53
Follow
𝚃𝙷𝙴 𝙳𝙾𝙾𝚁
𝚂𝙴𝙰𝚂𝙾𝙽 -1
𝙴𝙿𝙸𝚂𝙾𝙳𝙴 - 7

𝚃𝙷𝙴 𝙳𝙾𝙾𝚁

𝚂𝙴𝙰𝚂𝙾𝙽 -1

𝙴𝙿𝙸𝚂𝙾𝙳𝙴 - 7

THE BEGINNING

ബാലടൻ സംസാരിക്കുന്നു : ഡിമെൻഷൻ 1

മനുഷ്യർ

ജീവിക്കുന്ന സ്ഥലം. അവിടെ എല്ലാവർക്കും സന്തോഷവും ദേഷ്യവും ഉണ്ട്.

ഡിമെൻഷൻ 2

RITUL, NUN, DEMON, EVIL, MIND FLAYER, DEVIL

ഇതിനെ തടയാൻ കഴിയുന്ന ഒരു വംശത്തിലെ ആളുകൾക്ക് കഴിയൂ . ആ വംശം ഇപ്പോൾ ഇല്ലാതെയാകുകയാണ് . കുറച്ച് ആളുകൾ മാത്രമേ ഉള്ളൂ . ഇവർക്ക് ദേഷ്യം മാത്രമേയുള്ളൂ.

ഡിമിനിഷൻ 3

അവന്ജര്സ് ജീവിക്കുന്ന സ്ഥലം. അത് മനുഷ്യനാണെങ്കിലും അവർക്ക് പവർസ് ഉണ്ട്.

അമേരിക്കയിലേക്ക് പോകുന്നു.

ഒരു ദിവസം കഴിഞ്ഞു.

ഹോസ്പിറ്റലിൽ നിന്ന് ജെസ് എറങ്ങി. കാർലോസ് വിളിച്ചു. അമേരിക്കയിലെത്തിയിരുന്നു കാർലോസ്.

ജെസ് : ഫ്ലാഷ്ബാക്ക് .

കാർലോസ് : പഴയ കാര്യങ്ങളൊക്കെ എനിക്ക് ഓർമ്മ വരുന്നു ജെസ്!

ഫ്ലാഷ്ബാക്ക്..

1995.

അമേരിക്ക

ഹോസ്പിറ്റൽ.

ജെസ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കി. . അപ്പൊ ജെസ്സൻ അഞ്ചു വയസ്സ്. ജെസ്റ്റിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. കൂടെ നാല് കുട്ടികളും.

ഡോക്ടർ : അച്ഛനും അമ്മയും ഡോക്ടറിന്റെ റൂമിലോട്ട് വരാൻ പറഞ്ഞു.

അച്ഛനും അമ്മയും ഡോക്ടറിന്റെ മുന്നിലെത്തി. ഡോക്ടർ പറഞ്ഞു. ഇതൊരു ഡിസോഡർ ആണ്. സച്ചിസോഫ്രെനിയ അത് മാറാൻ സമയമെടുക്കും.നിർവചനം. ചിന്ത, വികാരം, പെരുമാറ്റം എന്നിവ തമ്മിലുള്ള ബന്ധത്തിലെ തകർച്ച, തെറ്റായ ധാരണ, അനുചിതമായ പ്രവൃത്തികൾ, വികാരങ്ങൾ, യാഥാർത്ഥ്യത്തിൽ നിന്നും വ്യക്തിബന്ധങ്ങളിൽ നിന്നും ഫാന്റസിയിലേക്കും വ്യാമോഹത്തിലേക്കും പിന്മാറൽ, മാനസിക വിഘടനം എന്നിവ ഉൾപ്പെടുന്ന ഒരു തരത്തിലുള്ള ദീർഘകാല മാനസിക വൈകല്യം . നിങ്ങൾ ഇത് ജസ്റ്റിനോട് പറയരുത് . അവൾ വളരുമ്പോൾ അറിയും. ഞങ്ങൾക്ക് കുറച്ച് കാര്യങ്ങളൊക്കെ ടെസ്റ്റ് ചെയ്യാൻ ഉണ്ട്.

1 മണിക്കൂർ കഴിഞ്ഞപ്പോൾ.

ഒരു ശബ്ദം ഗ്ലാസ്‌ പൊട്ടുന്ന.

ജെസ്റ്റിന്റെ റൂമിലെ ഗ്ലാസ്‌ പൊട്ടി വീണു . ഡോക്ടറിനെയും കൊണ്ടായിരുന്നു ജെസ് ക്ലാസ് പൊട്ടിച്ച് പുറത്തോട്ട് വീണത് . ഡോക്ടറിന്റെ തല പൊട്ടിയിരുന്നു . ചോര ഒലിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പെട്ടെന്ന് റൂമിലോട്ട് കയറി . അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ജെസ്റ്റ് തന്റെ കൈ ഉപയോഗിച്ച് മതിലിലേക്ക് ചേർത്ത് നിർത്തിയിരിക്കുന്നു സിസ്റ്റേഴ്സിനെ . ഈ കഴിവിനെ ടെലിക്കിനേറ്റിക് പവർ എന്ന് സയന്റിഫിക് ആയി പറയും . പൊക്കി നിർത്തിയിരിക്കുന്നു. താഴെയിട്ടു അയാളെ. ജെസ്സിന്റെ ബോധം പോയി .

സൂപ്പർ നാച്ചുറൽ പവാസ് എവിടുന്ന് കിട്ടി എന്ന്

ജെസ്സ്ന്റെ കുടുംബത്തിലുള്ള ആർക്കും അറിഞ്ഞുകൂടായിരുന്നു.

Past

ജെസ്സ് : എന്നെ നിനക്കറിയാമോ കാർലോസ്?

കാർലോസ് : എനിക്കറിയില്ല.

ഫ്ലാഷ്ബാക്ക്

ജെസ്സ് കുടി ചേർന്ന് അഞ്ച് കുട്ടികളായിരുന്നു ജസ്റ്റിന്റെ കുടുംബത്തിലുള്ളത്. കാർലോസ്,

ചാൾസ് സഞ്ചേസ്, കോളേ , ബെല്ല , ജെസ്സ്.

ജെസ്സ്ന്റെ അച്ഛൻ 3 കുട്ടികളെ ഓർഫനേജിൽ ആക്കി . കാർലോസ്,

ചാൾസ് സഞ്ചേസ്, കോളേ ഇവരെയാണ് ഓർഫനേജിൽ ആക്കിയത്.

അച്ഛൻ പൈസ അയക്കുമായിരുന്നു ഓർഫനേജിലേക്ക്. 1 വർഷം കഴിഞ്ഞപ്പോൾ ഞങ്ങളെ അറിഞ്ഞത് ചേട്ടനെ ആരോ ദത്തെടുത്തു എന്നാണ് .

പാസ്ററ്

കാർലോസ് : നിന്റെ കേസ് അന്വേഷിക്കാൻ വന്നപ്പോൾ നീ പറഞ്ഞില്ലല്ലോ ?

ജെസ്സ് : അമ്മയാണ് നീ ഹോസ്പിറ്റലിൽ വന്നപ്പോൾ നീ എന്റെ ചേട്ടനാണെന്ന് പറഞ്ഞത് .

കാർലോസ് : എനിക്ക് എന്തൊക്കെയോ ഓർമ്മ വരുന്നുണ്ട് ജെസ്സ്. നമ്മൾ കുട്ടിക്കാലത്ത് ആ പുഴയുടെ അടുത്തുനിന്ന് കളിക്കുന്നുത് . പക്ഷേ നമ്മൾ 7 പേർ ഇല്ലായിരുന്നു.

ജെസ്സ് : സങ്കടത്തോടെ ജെസ് പറഞ്ഞു

വിക്ക് പിന്നെ ജെന്നിഫർ.

കാർലോസ് : അവർ മരിച്ചു പോയില്ലേ . പക്ഷേ ജെന്നിഫർന്റെ ബോഡി കിട്ടിയില്ലല്ലോ . രണ്ട് മൃദുദേഹം കൂടിയാണ് ആ കേസിൽ കിട്ടാനുള്ളത്. തിരച്ചിൽ ശക്തി പ്രാപിക്കുന്നുണ്ട്.

ഫോൺ റിങ്ങിങ്......

കാർലോസ് : ഫോണെടുത്തു.

ഒരു നെറ്റിക്കുന്ന വാർത്തയായിരുന്നു...

ക്രിസ്റ്റോഫർ ലോപ്പസ്ന്റെ ബോഡി കിട്ടി.

പക്ഷെ കാർലോസ് ജെസ്സിനോട് പറഞ്ഞു കോളേ മരിച്ചു. അപ്പോഴാണ് ബാലടൻ പറഞ്ഞു നിങ്ങളുടെ കുടുംബത്തിലുള്ള ആരോ ചെയ്ത തെറ്റ് കാരണമാണ് ഇങ്ങനെ കൊലപാതകൾ നടക്കുന്നത്. ആ തെറ്റ് ഏതു കുടുംബത്തിയാണ് നശിപ്പിച്ചത് അയാളെയാണ് മൈൻഡ് ഫ്ലായർ കീഴടക്കിവെച്ചിരിക്കുന്നത്. ഇനിയും കൊലപാതകൾ നടക്കും.

ഈ ചെയ്ത കൊലപാതകങ്ങൾക് ഒരു കണക്ഷൻ ഉണ്ട്.

ബാലടാൻ പറഞ്ഞു...

രണ്ടുപേരാ മരിച്ചെങ്കിൽ ഡെമോൻ, ഡെവിൾ

പുറത്ത് ഇറങ്ങിയിരിക്കണം. അതവിടെ നിൽക്കട്ടെ .

എത്രയും പെട്ടെന്ന് കാർലോസ്ന്റെ ഓഫീസിൽ എത്തണം.

ഇൻ കാർ....

സീൻ 32

ജെസ്സ് : ആരാവും ഇവരെ കൊന്നത്. അതിൽ ജെന്നിഫർ എങ്ങനെ പെട്ടു .

കാർലോസ് :വിക്ക് ജെന്നിഫർ ഒരുമിച്ചാണ് മരിച്ചെന്ന്.

ഇൻ ഓഫീസ്

കാർലോസ്, ബാലടൻ, ജെസ്സ് ഓഫീസിലേക്ക് കയറി . അസിസ്റ്റന്റ്നോട്‌ പറഞ്ഞു ബോഡി കിടക്കുന്ന സ്ഥലത്തേക്ക് പോകാൻ പറഞ്ഞു. ഞങ്ങൾ കുറച്ചു കഴിയുമ്പോൾ അവിടെ എത്തും.

കേസിലെ ഫുൾ ഫയലുകൾ എടുത്തുവച്ചു.

ആദ്യം മുതലേ നോക്കാൻ തുടങ്ങി.

ആദ്യം കൊല ചെയ്യപ്പെട്ടത് .

വിക്ക്, ജെന്നിഫർ.

വിക്ക്ന്റെ ബോഡി കിട്ടി.

അവർക്ക് രണ്ടുപേർക്കും കണക്ഷൻ ഉണ്ട് എന്ന് നമുക്ക് അറിഞ്ഞുകൂടാ..

പക്ഷെ ജെന്നിഫർ മരിച്ചു ഡെഡ് ബോഡി കിട്ടിയില്ല. കാറിടിച്ച് പുഴയിലേക്ക് വീണതാണ് നമ്മൾ കരുതിയത്. അത് തന്നെ അവിടെ തിരയാൻ തുടങ്ങിയിരുന്നു . പ്രത്യേകിച്ചൊന്നു കിട്ടിയില്ല . ക്രൈം അലഗിരി കണ്ടോ എന്ന് ബാലടൻ ചോദിച്ചു .

ജെന്നിഫർ ഡെഡ് ബോഡി കിട്ടാൻ ശക്തി പ്രാപിക്കുന്നുണ്ട്.

ബാലടൻ ജെസ്റ്റിനോട് ചോദിച്ചു.

ആക്സിഡന്റ് എങ്ങനെ നടന്. എന്തെങ്കിലും സംശയമുണ്ടോ എന്ന് ചോദിച്ചു .

ജെസ്സ് : കഴിഞ്ഞുപോയ കാര്യങ്ങൾ പറഞ്ഞു. കാർലോസിനോട് പറയാത്ത ഒരു

കാര്യം പറഞ്ഞു..

ഫ്ലാഷ്ബാക്ക്

ആ റസ്റ്റോറന്റ് നടന്ന ഒരു സംഭവം പറഞ്ഞില്ലായിരുന്നു . കാരണം ജെസ്സ് ഓർമ പോയില്ലായിരുന്നു നഷ്ടപ്പെട്ടു പോയിരുന്നു.

ജെസ്സ് സംസാരിക്കുന്നു....

ജെസ്സ് : കോളേ അവൾ ജെന്നിഫർ റസ്റ്റോറന്റ് എത്തിയിരുന്നു. നല്ല തിരക്കുള്ള സമയമായിരുന്നു അപ്പോൾ . ജെന്നിഫർ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട ഒരു കസ്റ്റമർ അടുത്തോട്ട് പോയി. പിന്നെ അവൾ നോക്കിയപ്പോൾ അവളെ കണ്ടില്ല എന്നാണ് പറഞ്ഞത് . പക്ഷേ ഞാൻ അവിടുത്തെ സിസി ക്യാമറ ചെക്ക് ചെയ്തിരുന്നു. അവളെ ക്യാമറയിൽ ഞാൻ കണ്ടായിരുന്നു. ബേസ്‌മെന്റ് പോകുന്നത് ഞാൻ കണ്ടിരുന്നു. എന്തുകൊണ്ടാവാം ജെന്നിഫർ അങ്ങനെ പറഞ്ഞത്. കോൾ അവൾ തിരിച്ചൊന്നും നോക്കിയപ്പോൾ അവിടെ ഇല്ലായിരുന്നു എന്ന് പറഞ്ഞത്. എനിക്ക് അവളെ സംശയമുണ്ട്. അവള് മരിച്ചു അതോ ഇല്ലേ?. ഫോൺ റിങ് ചെയ്യാൻ തുടങ്ങി . കാർലോസ് ഫോൺ എടുത്തു.

പഴയ ഒരു കേസിന് പോലെയായിരുന്നു കോള മരിച്ചുകിടക്കുന്നത് . മേരി ക്വീൻ എന്ന് ഒരു സ്ത്രീ ഒരു ആറു വയസ്സുകാരനെ കൊന്നതും. മാജിക് ഷോ ചെയ്യുന്ന ഒരാളാണ് മേരി ക്യൂൻ . മറ്റൊരു കഴിവുണ്ടായിരുന്നു വേറൊരു സ്ഥലത്തുനിന്ന് ശബ്ദം വരുത്താനുള്ള കഴിവ് അവർക്കുണ്ടായിരുന്നു.

അപ്പോഴാണ് ഒരു ചെറുക്കൻ അവരെ തുറിച്ച് നോക്കുന്നത് അവർ കണ്ടത് . അവർക്ക് അത് ഇഷ്ടപ്പെട്ടില്ല. അവനെ നോക്കി വെച്ചിരുന്നു . ആ ചെറുക്കന്റെ വീട്ടുകാർ ഒരു വലിയ രാജകുടുംബമായിരുന്നു. അവരെല്ലാവരും കൂടി ചേർന്ന് അവരെക്കൊന്നു . അവരെ ഒരു പാവയെ പോലെ തുന്നിക്കെട്ടി വായിൽ നാക്ക് മുറിച്ച് അവരെ അടക്കിയത് . അവർ ഒരു പെർഫെക്റ്റ് പാവേ ഉണ്ടാക്കിയിരുന്നു. പിന്നെ 101 പാവകളെയും. അവരെയെല്ലാം നൂറു കുഴികളായി കുഴിച്ചിട്ടിരുന്നു. അതിലൊരാളായിരുന്നു മേരിക്യുൻ. അവർ എന്റെ കൂടെ നിൽക്കുന്ന അസിസ്റ്റന്റിന്റെ അച്ഛനെ കൊന്നിരുന്നു. അവൻ ഒരു രാജ കുടുംബത്തിൽ ആയിരുന്നു ജനിച്ചത് . അവന്റെ അച്ഛൻ അവനെ മാറ്റിയിരുന്നു ആ ഗ്രാമത്തിൽ നിന്ന് . പക്ഷേ അവരെങ്ങനെ എവിടെ എത്തി. പക്ഷേ ഈ കേസ് ക്ലോസ് ചെയ്തിട്ടില്ല . നിയമനിർമാണത്തിൽ ഒരു പ്രേതംഅന്ന് കൊലപാതങ്ങൾ ചെയ്തെന്ന് പബ്ലിക്കും കോർട്ട് വിശ്വസിക്കില്ല. ബാലടാൻ നീ ഒരു ദുഷ്ട ശക്തികളായി പുറത്തിറങ്ങി കൊണ്ടിരിക്കും. നാട് നശിക്കും. അവസാനം ഈ രാജ്യം ഒരു പ്രേധാല്യം ആയി മാറും.LAST EPISODE ON 7/9/2022

TO BE CONTINUED

WRITTEN BY SREEHARI


NEXT STORY : THE QUARANTINE


A small summary of the next story.

Six friends. The story of their struggle.

A terrible zombie virus is coming to Kerala. And fighting it. There is something mysterious about it too. This zombie virus comes from an artificial scientific experiment. The story of whether they will fight and win.This story takes place in a beautiful village. It takes place in a village called Mayyand. It mainly takes place in a school there. This zombie virus is made by the father of a school child. There are many things to the story. ON 9/9/2022


Follow

Support this user by bitcoin tipping - How to tip bitcoin?

Send bitcoin to this address

Comment (0)