
കാർലോസ്, baladan, അസിസ്റ്റന്റ് കാറിൽ RITUL തേടി പോകുകയായിരുന്നു. കാറിൽ ഇരുന്നാണ് സംസാരിക്കുന്നത്. അപ്പോഴാണ് കാർലോസ് ചോദിക്കുന്നത്. പഴയ കാര്യങ്ങൾ ഒന്ന് പറയുമോ . ഈ അഞ്ച് ദുഷ്ട ശക്തികൾ മാത്രമല്ല വേറെ ആരെങ്കിലും ഉണ്ടോ ?.
ആ ശക്തിയെ തകരാക്കൻ പറ്റില്ല 'EVIL' ഇതിനെയൊക്കെ ശക്തിയുള്ള ദുഷ്ട ശക്തി.
കാർലോസ്: പണ്ട് എനിക്ക് ഇതിനോന്നും വിശ്വാസമില്ലായിരുന്നു ഇപ്പോൾ നേരിട്ട് കണ്ടപ്പോഴാണ് വിശ്വാസം വന്നത് .
കാർലോസിന് ഒരു ഫോൺ കാൾ വന്നു. കേരളത്തിലെ ഓഫീസർ ആയിരുന്നു. കാർലോസ് അന്വേഷിക്കുന്ന
കേസുമായി എന്തോ ബന്ധമുണ്ടെന്നാണ് കമ്മീഷണറുടെ കോളിൽ ഉള്ളത്. പിന്നെ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു കൂടെ ബാലടൻ അസിസ്റ്റന്റ് ഉണ്ടായിരുന്നു.
രാത്രിയോടെ അവർ ഇന്ത്യയിൽ എത്തി
അവർ ഡൽഹിയിൽ സ്റ്റേ ചെയ്തു റൂമിൽ വെച്ച് അവർ ചർച്ച ചെയ്യുന്നതിനിടയ്ക്ക് baldan നോട് കാർലോസ് തന്റെ അച്ഛന്റെ മരണത്തെക്കുറിച്ച് തിരക്കി .
Baladan: ഞാൻ കൂട്ടുകാരുമായി പരിശീലിക്കുകയായിരുന്നു . എന്റെ അച്ഛൻ ഒരാഴ്ചയായി കാണുവാൻ ഇല്ലായിരുന്നു. അച്ഛൻ മൈൻഡ് ഫ്ലെയറിന് നശിപ്പിക്കാൻ ആണ് പോയത്.
അത് പെട്ടെന്ന് ഒന്നും നടക്കുന്നിന് കാര്യമല്ലായിരുന്നു.
അച്ഛൻ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ അപ്പൂപ്പന് സംശയമുണ്ടായിരുന്നു. ഞങ്ങളുടെ വംശമാണ് ഇതിനൊക്കെ ദുഷ്ട ശക്തികളെ തകർക്കാൻ പോകുന്നത്. എന്നാൽ അച്ഛൻ അത് സാധിച്ചില്ല . പുരാണകാലത്ത് മന്ത്രങ്ങൾ ആയിരുന്നു ശക്തികളെ പിടിച്ചു നിർത്തുന്നത് . അത് പണ്ടേ കൗമാരപ്രായ ആകുമ്പോൾ ഞങ്ങൾ പഠിക്കുമായിരുന്നു .
എനിക്കൊരു അനിയൻ ഉണ്ടായിരുന്നു. അവൻ എന്നെയും മന്ത്രങ്ങളെ അറിയാമായിരുന്നു. അവന് പല ശക്തികളും ഉണ്ടായിരുന്നു . എന്നെയും കാട്ടി പവർഫുൾ ആയിരുന്നു അവൻ . അച്ഛന്റെ യഥാർത്ഥ രൂപം പുറത്തുകൊണ്ടുവന്നു മൈൻഡ് ഫ്ലായർ. എല്ലാ മനുഷ്യർക്കും ഒരു മൃഗത്തിന്റെ രൂപമുണ്ട് . പുറത്തു വന്നാൽ ഭയാനകമാണ് . ഇതുവരെ കാണാത്ത ഭീകരമായിരുന്നു അച്ഛന്റെ പ്രവർത്തികൾ . അച്ഛനെ പിടിച്ചു നിർത്താൻ പറ്റത്തില്ലെന്ന് അറിഞ്ഞ മുത്തശ്ശൻ അച്ഛനെ കൊന്നു. അമ്മയ്ക്കകത്ത് സഹിക്കാൻ കഴിഞ്ഞില്ല .
അമ്മ ഞങ്ങൾ വിട്ടുപോയി. ഞങ്ങളെ നോക്കിയതാ അപ്പൂപ്പൻ ആയിരുന്നു . അനിയനെ ഒരു പ്രത്യേക സ്ഥലത്തായിരുന്നു നിർത്തിയത് . കാർലോസ് : അനിയന്റെ പേര് ? അപ്പോഴത്തേക്കും കാർലോസ് ഒരു മെസ്സേജ് വന്നു. അത് ഫോറൻസിക് റിപ്പോർട്ട് ആയിരുന്നു . ജിമെയിൽ ആയിരുന്നു അയച്ചത് . അമേരിക്കൻ സാങ്കേത വ്യക്തികൾ കൊണ്ട ആ സ്ത്രീയെ കണ്ടുപിടിക്കാൻ കഴിഞ്ഞു. ന്യൂസ് കാണുകയായിരുന്നു അസിസ്റ്റന്റ് അസിസ്റ്റന്റ് നോക്കിയപ്പോൾ പുറത്ത് ആരോ നിൽക്കുന്നത് പോലെ തോന്നി. പെട്ടെന്ന് ലൈറ്റുകൾ മിന്നാൻ തുടങ്ങി. അസിസ്റ്റന്റിന്റെ പേര് വിളിച്ചു അത് "സ്റ്റീവ്". സ്റ്റീവ് താഴെക്കിറങ്ങി .
ഹോട്ടലിൽ നിന്ന് താഴേക്ക് ഇറങ്ങുന്നുത് ബാലടൻ കണ്ടിരുന്നു. ബാലടൻ അവന്റെ പുറകെ പോയി. അതൊരു സ്ത്രീയായിരുന്നു മുമ്പേ നടക്കുന്നത് . ബാലടൻ ഫോൺ വിളിച്ചു പറഞ്ഞു കാർലോസിനെ. പിറകെ വന്നു കാർലോസ്. കാർലോസ്ന്റെ കയ്യിൽ തോക്കുണ്ടായിരുന്നു. എന്നാൽ അത് വഴിതെറ്റിച്ചു എല്ലാരെയും. അത് പിന്നെ കണ്ടില്ല. അസിസ്റ്റന്റിനും സംശയമായിരുന്നു അത് ഇങ്ങോട്ട് പോയെന്ന്. അവർ തിരിച്ചു ഹോട്ടലിൽ എത്തി . ബാലടൻ നോട് കാലോസ് ചോദിച്ചു ഇങ്ങനത്തെ സംഭവം എവിടെയെങ്കിലും നടന്നിട്ടുണ്ടോ.
ഉണ്ട്.
4 പിള്ളേര് അവർ കളിക്കുന്ന ഗെയിം അവർക്ക് ഒരു കൂട്ടുകാരി കിട്ടി . അവളുടെ പേര് ELEVEN എന്നായിരുന്നു. ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടും. കാർലോസ് സെർച്ച് ചെയ്തു . ആത് സത്യമായിരുന്നു. ഒരു ഡോക്ടറായിരുന്നു ആ പെണ്ണിനെ ഇങ്ങനത്തെ പവർ ഉണ്ടെന്ന് മനസ്സിലാക്കി ട്രെയിനിങ് കൊടുത്ത് പവർഫുൾ ആക്കിയത് . ജനിച്ച് പ്പോൾ തൊട്ടേ ഉണ്ടായിരുന്നു എന്നാൽ അത് ആർക്കും അറിഞ്ഞുകൂടായിരുന്നു ആ ഡോക്ടർ ആണ് അവളെ പരിശീലിച്ച് പവർഫുൾ ആക്കിയത് . പിന്നെ അവിടുന്ന് രക്ഷപ്പെട്ട കൂട്ടുകാരുടെ അടുത്ത് പോകുന്നതും . അതൊരു അപ്സൈട് ഡൗൺ ആയിരുന്നു . അവിടെ ഒരുപാട് മനുഷ്യരെ കൊണ്ട് മൈ ഫ്രണ്ട് ശക്തി ഉപയോഗിച്ച് തൂക്കിയിടുന്നതും. ഇലവൻ ഒരു ശക്തി ഉണ്ടായിരുന്നു . അവൾക്ക് ഡിമിനേഷനെ മൈൻഡ് വെച്ച് പോകാ ആയിരുന്നു. മനുഷ്യരുടെ ' MANPOWER ’‘വേണമായിരുന്നു മൈൻഡ് ഫ്ലെയർ
അതിനൊരു വാതലുണ്ടായിരുന്നു . എന്നാൽ മൈൻഡ് ഫ്ലായർ മാത്രമായിരുന്നു . ഹവാകിൻസ് നശിക്കുന്നതും ആയിരുന്നു . കാർലോസ് അരക്കിലും ജീവിച്ചിരിപ്പുണ്ടോ.
ബാലടൻ : ‘ONE’ കാണാതെപോയ സൂപ്പർ ഹീറോ.
കാർലോസ് : ONE ന്റെ പവർ എന്താണ്.
ബാലടൻ :മൈൻഡ് കൺട്രോളർ,എൽഎസ്ഡി പരീക്ഷണ നിന്നല്ല വന്നിന് പവർ കിട്ടിയത് .
കാർലോസ് : എന്താണ് എൽ എസ് ടി
ബാലടൻ :ലിസർജിക് ആസിഡ് ഡൈതൈലാമൈഡ്, ആസിഡുകൾ എന്നും അറിയപ്പെടുന്നു, ഇത് ഒരു സൈക്കഡെലിക് മരുന്നാണ്. ഇഫക്റ്റുകളിൽ സാധാരണയായി തീവ്രമായ ചിന്തകൾ, വികാരങ്ങൾ, സെൻസറി പെർസെപ്ഷൻ എന്നിവ ഉൾപ്പെടുന്നു. ആവശ്യത്തിന് ഉയർന്ന അളവിൽ, എൽഎസ്ഡി പ്രാഥമികമായി ദൃശ്യപരവും അതുപോലെ ശ്രവണപരവും ഭ്രമാത്മകതയും പ്രകടിപ്പിക്കുന്നു.1951 ലെ പെയിൻ മൗഡിറ്റ് എന്നും അറിയപ്പെടുന്ന പോണ്ട്-സെന്റ്-എസ്പ്രിറ്റ് മാസ് വിഷബാധ, 1951 ഓഗസ്റ്റ് 15-ന് തെക്കൻ ഫ്രാൻസിലെ പോണ്ട്-സെയ്ന്റ്-എസ്പ്രിറ്റ് എന്ന ചെറുപട്ടണത്തിൽ നടന്ന ഒരു കൂട്ട വിഷബാധയായിരുന്നു. 250-ലധികം ആളുകൾ ഉൾപ്പെട്ടിരുന്നു, അതിൽ 50 പേർ അഭയാർഥികളും 7 മരണങ്ങളും ഉൾപ്പെടുന്നു. മരണപ്പെടുകയും ചെയ്തു. ഇത് ഫ്രാൻസിൽ നടന്ന സംഭവമാണ് എന്നാൽ അമേരിക്കയിലും നടന്നിരുന്നു . ഇതുപോലെ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് ഒരുപാട് രാജ്യങ്ങൾ.
കാർലോസ് : വൺ എവിടെയാണ് .
ബാലടൻ : അറിഞ്ഞുകൂടാ.
അസിസ്റ്റന്റ്,കാർലോസ്, ബാലടൻ. കേരളത്തിൽ പോകാനുള്ള ഫ്ലൈറ്റിൽ കയറി. അവർ ഉച്ചയോടെ അവിടെ എത്തി. കമ്മീഷണറിന്റെ ഓഫീസിലെത്തി . കേസ് ഫയൽ ഒക്കെ പരിശോധിക്കുമ്പോൾ ഒരേ പോലെയായിരുന്നു.
Chaos ആരാണെന്ന് കാർലോസ് ചോദിച്ചു. മകൻ മരിച്ച സ്ത്രീയുടെ.
കാർലോസ് ലാപ്ടോപ്പിൽ ഇമെയിൽ നോക്കിയപ്പോൾ. സയന്റിഫിക് വിദ്യകൾ കൊണ്ട് കണ്ടുപിടിച്ച ആ മുടിയുടെ ഉടമ . 'അസ്റ്റോറിയ 'എന്ന് പേര് ആയിരുന്നു. ഐഡി ഉണ്ടെങ്കിൽ മാത്രമേ ആൾ എവിടെയാണ് കണ്ടുപിടിക്കാൻ പറ്റു. ആ സ്ത്രീയുടെ ഐഡി കണ്ടുപിടിക്കാൻ കാർലോസ് അസിസ്റ്റന്റ് നോട് പറഞ്ഞു. ജിമെയിൽ അമേരിക്കൻ പോലീസിനെ അയച്ചു കൊടുത്തു. പെട്ടെന്ന് കാർലോസിനെ വിളിച്ചു . ഫോറൻസിക് ലാബ്
ഡോക്ടർ. ഇമെയിൽ അയച്ചത് കണ്ടോ. കാർലോസ് : കണ്ടു. അസ്റ്റോറിയ ആരാണ് ?.
ഡോക്ടർ : ഞാൻ അന്വേഷിച്ചിരുന്നു. ലണ്ടനിൽ ആയിരുന്നു അവളുടെ വീട്. പക്ഷേ നമ്മളെ കൊഴപ്പിക്കുന്ന ഒരു കാര്യം ?
കാർലോസ് :എന്താണ് ?
ഡോക്ടർ : ആസ്റ്റോറിയ മരിച്ചിരുന്നു. കാർലോസ്: അത് എങ്ങനെ സാധിക്കും ?
ഡോക്ടർ ഒരു വർഷത്തിനു മുമ്പാണ് ആസ്റ്റോറിയ മരിച്ചത്. മരിച്ചപ്പോൾ ക്യാൻസർ പേഷ്യന്റിനെ മുടി കൊടുത്തിരുന്നു . കാർലോസ് : ഡോക്ടർ നിങ്ങൾ ഉദ്ദേശിക്കുന്നത് .
ഡോക്ടർ : അത് തന്നെ. ക്യാൻസർ പേഷ്യന്റിന് മുടി കൊടുത്താൽ . ആ കൊടുത്ത ആളുടെ മുടിയുടെ ഹോർമോൺസ് നമുക്ക് കണ്ടുപിടിക്കാൻ കഴിയു. പിന്നെ ഒരു ചാൻസ് ഉണ്ട് ?
അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് . ഈ കൊലകളെല്ലാം ചെയ്ത ആൾക്ക് അറിയാമായിരുന്നു അത്.
കാർലോസ് : താങ്ക് യു ഡോക്ടർ.
അസിസ്റ്റന്റിന്റെ അടുത്ത് പറഞ്ഞു കാർലോസ് എത്രയും പെട്ടെന്ന് മുടികൊടുത്ത വരണ്ട പേരും ഡീറ്റെയിൽസ് എടുക്കാൻ . അപ്പോഴാണ് കമ്മീഷണർ ഒരു കാര്യം പറയുന്നത്. Choas ഒരു പയ്യനും ഉണ്ടായിരുന്നു കൂടെ . അതാരാണ് ? ‘ഹാർരിസ് ’.
ഞങ്ങൾ അവനെ ചോദ്യം ചെയ്തു. മറുപടി എല്ലാം വ്യത്യസ്തമായിരുന്നു. അവനെ ട്രാപ്പ് ചെയ്ത് കൊല്ലാൻ നോക്കി എന്നായിരുന്നു അവൻ പറഞ്ഞത്.
ബാലടൻ : എവിടെയാണ് അവൻ. കൊല്ലം പുല്ലിച്ചിറ എന്ന സ്ഥലത്തുണ്ട്. കാർലോസ് ബാലടൻ അസിസ്റ്റന്റ് ആങ്ങോട്ട് പോയി . ഹാരിസിന്റെ വീട്ടിലെത്തി. ഡോറിൽ മുട്ടി. ഒരു സ്ത്രീ ഇറങ്ങി വന്നു. ഹാരിസിന്റെ അമ്മയായിരുന്നു. ആരാണെന്ന് ചോദിച്ചു . പോലീസുകാരൻ എന്ന് കാർലോസ് പറഞ്ഞു.
അമ്മ പറഞ്ഞു എന്താണ് സർ. നിങ്ങൾ ഹാരിസിനെ ദത്തെടുത്തതാണ്. ഹാരിസ് പുറകിൽ നിന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അമ്മ പറഞ്ഞു ശബ്ദം കുറച്ചു പറഞ്ഞു. അതെ. എവിടുന്നാണ്. ഞങ്ങൾ ഇടയ്ക്ക് അമേരിക്കയിൽ ആയിരുന്നു .
ഞങ്ങളുടെ മോൻ മരിച്ചു പോയിരുന്നു. അതുകൊണ്ടാണ് ഹാരിസിനെ ദത്തെടുത്തത്.
കാലനും ഫുൾ ഡീറ്റെയിൽസ് പരിശോധിച്ചു നോക്കിയപ്പോൾ. വീണ്ടും ഒരു നെറ്റിക്കുന്ന കാര്യം ONE ഇളയ സഹോദരനായിരുന്നു ഹാരിസ്. ബാലടൻ എല്ലാം മനസ്സിലായിരുന്നു. ബാലടൻ അസിസ്റ്റന്റ് കാർലോസ് അമേരിക്കയിലേക്ക് പോയി . രാത്രിയായിരുന്നു. അവിടെ എത്തിയപ്പോൾ. AN ഡോറ ഹോസ്പിറ്റലിൽ നിന്ന് അതിന്റെ അടുത്തുള്ള സ്കൂളിൽ ഉണ്ടായിരുന്നു ഒരു ഡോർ. SHE എന്നായിരുന്നു ആ ഡോറിന്റെ നെയിം . ഡോറ ആരോ തുറന്നിരിക്കുന്നു. ബാലടൻ പറന്നു അത് അവളാണ് .
കാർലോസ് ആര് ? Nun. അവൾ അവളുടെ ജോലി തുടങ്ങിയിരിക്കും .
ബാലടൻ : ഇതൊരു പാട്ടേൺ അന്ന്. അതെന്റെ മുതുമുത്തച്ഛന്മാർക്ക് അറിയാം .
ബാലടൻ : BANSHEE എന്ന് ആയിരുന്നു.
WRITTEN BY SREEHARI
EDITION SH MEDIA WORKS.
A small summary of the next story.Six friends. The story of their struggle.
A terrible zombie virus is coming to Kerala. And fighting it. There is something mysterious about it too. This zombie virus comes from an artificial scientific experiment. The story of whether they will fight and win.This story takes place in a beautiful village. It takes place in a village called Mayyand. It mainly takes place in a school there. This zombie virus is made by the father of a school child. There are many things to the story
0 件のコメント
この投稿にコメントしよう!
この投稿にはまだコメントがありません。
ぜひあなたの声を聞かせてください。