
കാർലോസ് പോലീസും മറ്റുള്ളവരുടെ ബോഡി തിരയുന്നത് ശക്തി പ്രാപിച്ചു . അവർക് കിട്ടിയത് ആ സ്ത്രീയുടെ മുടിയായിരുന്നു. അതിന്റെ ഫോറൻസിക് റിസൾട്ട് വന്നു എന്ന് ഫോറൻസിക്ക്കാരുടെ ഓഫീസർ വിളിച്ച് അറിയിച്ചു.
IN THE SEARCH
കാർലോസ് അസിസ്റ്റന്റ് അങ്ങോട്ട് പോയി ..
ഹോസ്പിറ്റലിൽ ജെസ്റ്റിന് ഭക്ഷണം കൊടുക്കുകയായിരുന്നു അമ്മ . അമ്മേടെ അടുത്ത് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. അമ്മയ്ക്ക് അതൊന്നും മനസ്സിലായില്ല ജെസ് പിച്ചും പേയും പറയുന്നത് പോലെയാണ് അമ്മയ്ക്ക് തോന്നിയത്. ജസ്സ് വീണ്ടും പറഞ്ഞു ഞാൻ ആ സെമിത്തേരി വെച്ച് ഒരുപാട് മനുഷ്യരെ കണ്ടിരുന്നു അതൊന്നും മനുഷ്യരാണ് എന്ന് എനിക്ക് തോന്നിയില്ല . പ്രേതങ്ങളാണ് എനിക്കൊന്ന് ഫീൽ ചെയ്തത്. അമ്മയെ എത്രയൊക്കെ പറഞ്ഞു മനസ്സിലാക്കാൻ നോക്കിയിട്ടും ജെസ്സിൻ അത് കഴിഞ്ഞില്ല .
കാർലോസ് അസിസ്റ്റന്റ് Washington എത്തി. അവിടെ ആയിരുന്നു ഡിസ്ട്രിക്ട് ഓഫ് കളമ്പിയ ഡിപ്പാർട്മെന്റ് ഓഫ് ഫോറെൻസിക് ലാബ്. അവർ ഫോറെൻസിക് ലാബ്ള്ളോട് കേറി. അവര്ക് റിസൾട്ട് കിട്ടി. ആ മുടിയുടെ ആളെ കണ്ടുപിടിക്കാൻ പറ്റുമായിരുന്നു. അതൊരു സ്ത്രീയായിരുന്നു .പലപ്പോഴും, ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മുടി എടുക്കുകയും ഒരു കേസിൽ ജീവശാസ്ത്രപരമായ തെളിവായി ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു കുറ്റകൃത്യത്തിന്റെ കുറ്റവാളിയെ കണ്ടെത്തുന്നതിനും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നതിനും ഇത് സഹായകമാകും.
ഒരു മുടിയുടെ സാമ്പിൾ ശേഖരിക്കുമ്പോൾ, ഒരേ വ്യക്തിയുടെ വ്യത്യസ്ത രോമങ്ങൾ പല വ്യതിയാനങ്ങൾ ഉൾക്കൊള്ളുന്നതിനാൽ, മുടിയുടെ സാമ്പിൾ ചെറുതല്ല, മറിച്ച് വലിയ സാമ്പിൾ ഉള്ളതാണ് നല്ലത്. തെളിവായി സമർപ്പിച്ച ശരാശരി മുടിയുടെ സാമ്പിൾ 24 മുതൽ 50 വരെ കഷണങ്ങൾ വരെയാണ്.
തെളിവായി ഉപയോഗിക്കാവുന്ന മുടിയുടെ സാമ്പിൾ ശേഖരിക്കാൻ വിവിധ മാർഗങ്ങളുണ്ട്. ഒരു അന്വേഷകന് അവർ ദൃശ്യപരമായി നിരീക്ഷിക്കുന്ന രോമങ്ങൾ ശേഖരിക്കാൻ കഴിയും (ട്വീസറുകൾ ഉപയോഗിച്ചോ കൈകൊണ്ടോ), കൂടാതെ വസ്ത്രങ്ങൾ പോലുള്ള വിവിധ പ്രതലങ്ങളിൽ നിന്ന് ദൃശ്യമല്ലാത്ത മുടി ഉയർത്താൻ അവർക്ക് വ്യക്തമായ ടേപ്പ് ഉപയോഗിക്കാനും കഴിയും. മുടിയുടെ സാമ്പിൾ ശേഖരണത്തിന്റെ മറ്റ് രീതികളിൽ ചീപ്പ്, ക്ലിപ്പിംഗ് രീതികൾ ഉൾപ്പെടുന്നു.
മുടി തെളിവ് വ്യക്തിയുടെ വംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാം, കൂടാതെ മുടി രാസപരമായി ചികിത്സിച്ചിട്ടുണ്ടോ, അല്ലെങ്കിൽ ഒരു പ്രത്യേക രീതിയിൽ മുറിക്കുകയോ പുറത്തെടുക്കുകയോ ചെയ്തിട്ടുണ്ടോ എന്നും ഇത് കാണിക്കും. മുടിയുടെ തെളിവുകൾ ശരീരത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് കാണിക്കാൻ കഴിയും, കൂടാതെ രക്തഗ്രൂപ്പ് അല്ലെങ്കിൽ ഡിഎൻഎ പോലുള്ള ജനിതക വിവരങ്ങളും. വ്യക്തി വിഷം കഴിച്ചതാണോ അതോ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണോ എന്ന് നിർണ്ണയിക്കാനും മുടി പരിശോധന ഉപയോഗപ്രദമാകും. മുടിയിൽ സജീവമായ രാസവിനിമയം സംഭവിക്കാത്തതിനാൽ, പല ചേരുവകളും അതിൽ സംരക്ഷിക്കപ്പെടുന്നു, അങ്ങനെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വ്യക്തിയുടെ ചരിത്രം ട്രാക്കുചെയ്യാൻ കഴിയുന്ന ഒരു ജാലകം നൽകുന്നു.
ഒരു ക്രിമിനൽ അന്വേഷണത്തിൽ, മുടി പോലെയുള്ള ജീവശാസ്ത്രപരമായ തെളിവുകൾ കണ്ടെത്തുന്നത് കുറ്റകൃത്യങ്ങളുടെ വ്യാപ്തി സ്ഥാപിക്കുന്നതിനും, ഒരു പ്രതിയെ ആയുധവുമായോ കുറ്റകൃത്യവുമായോ ബന്ധിപ്പിക്കുന്നതിനും, സാക്ഷി മൊഴികളെ പിന്തുണയ്ക്കുന്നതിനും അല്ലെങ്കിൽ വ്യത്യസ്ത സി. ഇതു വെച്ച കില്ലറിന് കണ്ടുപിടിക്കാം . അതൊരു സ്ത്രീയാണ് മനസ്സിലായിരുന്നു. ഇത് കണ്ടുപിടിക്കുന്നതിന് മിനിമം രണ്ടുദിവസം എടുക്കും. കാർലോസ് അസിസ്റ്റന്റും അവിടുന്ന് ഇറങ്ങി . കാർലോസ് പറഞ്ഞു രണ്ട് ദിവസം ഇത് കണ്ടുപിടിക്കാൻ. അപ്പോഴത്തേക്കും അസിസ്റ്റന്റിന് ഫോൺ വന്നു. അത് ലണ്ടനിൽ നിന്നായിരുന്നു. അവിടുത്തെ ഒരു പോലീസുകാരനാണ് ഇത് വിളിച്ച് അറിയിച്ചത് . അവിടെയും രണ്ടു കൊലപാതകം നടന്നു . ഒരാൾ മരിച്ചത് ഇതിനെന്തു ബന്ധമുണ്ടെന്ന് . പോലീസുകാരൻ പറഞ്ഞു . കാർലോസ്
അസിസ്റ്റന്റും ലണ്ടനിലേക്ക് യാത്രയായി .
1 DAY പിന്നീട്
London
Crime scene
Church
കാർലോസും അസിസ്റ്റന്റ് അവിടെ എത്തി . കാർലോസിന് തെളിവുകൾ കാണിച്ചുകൊടുത്തു മറ്റു പോലീസുകാരൻ. അവിടെയും ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ മുടി. ഇത് മറ്റേ മുടിയുമായി ഡിഎൻഎ നടത്തി നോക്കിയപ്പോൾ ഒന്ന് ചേരുന്നുണ്ടായിരുന്നു . അത് രണ്ടും സെയിം ആയിരുന്നു. എന്നുവച്ചാൽ ഒരാളുടെ മുടി .
അതൊരു സ്ത്രീ ആണെന്ന് ഇവിടുന്നു മനസ്സിലായി. എന്തോ പെട്ടെന്ന് കത്തി ഇതൊരു കണക്ഷൻ ആണോ എന്നൊരു സംശയം. കാർലോസ് അസിസ്റ്റന്റ് പെട്ടെന്ന് ആ കോമാവസ്ഥയെ കടക്കുന്ന അച്ഛനെ കാണാൻ പോയി. അച്ഛന്റെ അടുത്തു പല കാര്യങ്ങളും ചോദിക്കാൻ നോക്കി പക്ഷെ ഒന്നും മറുപടി പറഞ്ഞില്ലായിരുന്നു അച്ഛന് ഒന്നും മിണ്ടാൻ പറ്റില്ലായിരുന്നു. അച്ഛനെ പരിശോധിക്കുന്ന ഡോക്ടറിന്റെ അടുത്ത് ഒരുപാട് കാര്യങ്ങൾ ചോദിച്ചു. ഇത് എങ്ങനെയാണ് ഈ അവസ്ഥ തരണം ചെയ്യാൻ വല്ല കയ്യുമോ എന്ന് ചോദിച്ചു. ഡോക്ടർ പറഞ്ഞ സാധ്യത കുറവാണ് .
ഈ അച്ഛന്റെ ഐഡി ഡീറ്റെയിൽസ് ഒക്കെ നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത് . കൊച്ചച്ചൻ അച്ഛന്റെ അനിയൻ ആയിരുന്നു. അച്ഛന്റെ പേര് എന്നായിരുന്നു. ചാൾസ് സഞ്ചേസ് അനിയന്റെ പേര്.അലക്സ് ഫെർണാൻഡീസ്. രണ്ടുപേരും ഒരുമിച്ചാണ്. കത്തോലിക്ക പള്ളിയിലേക്ക് ചേർന്നത് . അവർക്ക് രണ്ടുപേർക്കും നാലുവയസ്സിന് വ്യത്യാസമേയുള്ളൂ . പെട്ടെന്ന് കാർലോസ് ഈ ഫയലുമായി അമേരിക്കയിലേക്ക് പോയി.
3 days later
അവിടുന്ന് എല്ലാ മരിച്ചവരുടെ ഡീറ്റെയിൽസ് എടുത്തു. പെട്ടെന്ന് അസിസ്റ്റന്റ് ഒരു കോൾ വന്നു. സമയം 10:55 കഴിഞ്ഞിരുന്നു . അസിസ്റ്റന്റ് ഡീറ്റെയിൽസ് ഇവിടെ വെച്ചിട്ട് അങ്ങോട്ട് പോയി.. അത് കൊച്ചച്ചന്റെയും മൃതദേഹം ആയിരുന്നു. ഇവിടെയും ഒരുപോലെയാണ് ആ മൃതദേഹത്തിന് കൊണ്ടിരുന്നത്. ഒരു കച്ചിത്തുരുമ്പ് ഇല്ലാതെയാണ് ഇവിടെ കൊണ്ടിരിക്കുന്നത്. മുടി മാത്രം ഉള്ളൂ അവിടെ. അതൊരു ഹോസ്പിറ്റല്‍ ആയിരുന്നു . അത് തീപിടിച്ചത് കൊണ്ട് അത് പൂട്ടിക്കിടക്കുകയായിരുന്നു . അങ്ങോട്ടൊന്നും ആരും പോകാറില്ലായിരുന്നു. ഹോസ്പിറ്റലിന്റെ ബേസ്‌മെന്റിലായിരുന്നു ആ ബോഡി കിടക്കുന്നത് . സ്റ്റീഫൻ ബോഡി പോലെ തന്നെ ഈ അച്ഛന്റെ ബോഡിയും കണ്ണൊക്കെ വിളറി ചുമന്ന് കയ്യെല്ലാം ചുരുണ്ട്. ആയിരുന്നു ആ ബോഡി. കൊച്ചന്റെ കുടുംബത്തിന് അറിയിച്ചു. പക്ഷേ ഈ ബോർഡ് വിട്ടുകൊടുക്കാൻ പറ്റത്തിലായിരുന്നു പോസ്റ്റ്മോർട്ടം ചെയ്യാതെ .
ഇവിടെയും മറ്റൊരു കാര്യം വച്ചാൽ ആ ഡോർ AN എന്ന് ആയിരുന്നു. സെയിം ചിഹ്നം ഉണ്ടായിരുന്നു. കാർലോസ് വീണ്ടും സംശയങ്ങൾ കൂടിക്കൂടി വന്നു .........
THE HOSPITAL
NEXT episode
WRITTEN BY SREEHARI
വായിച്ചിട്ട് മനസ്സിലാവാത്ത വർക്ക്
ജെസ് വിക്ക് ജെന്നിഫർ മൂന്ന് കൂട്ടുകാർ . അവരുടെ കടയായിരുന്നു ജെന്നിഫർ നടത്തുന്നത്. അവിടെ സംഭവിച്ചു നിഗൂഢങ്ങളായ കാര്യങ്ങളും . ഈ കഥ നടക്കുന്നത് മൂന്ന് രാജ്യങ്ങളാണ്. ഇന്ത്യ,ലണ്ടൻ,ആൻഡ് അമേരിക്ക. ഇത് തികച്ചും ഒരു ഇമേജനറി മാത്രമാണ്. ഒരു കുഴപ്പമെന്ന് വെച്ചാൽ ഇതിന്റെ അവസാനം മനസ്സിലാവും എല്ലാം വ്യക്തമായി. ഡെവിൾ, ഡെമോൻ, nun, ritual,'മൈൻഡ് ഫ്ലായർ '. ദുഷ്ട ശക്തികൾ ഒന്നും ചേർന്ന ഒരു കഥയും കൂടിയാണിത് .
അതിലും നിഗൂഢമായ ഒരു കാര്യം എന്നുവച്ചാൽ ആ ഡോറാണ്. 5 ഡോർ ആണ് ഒരു പാട്ടേൺ അന്ന്. തകർക്കാൻ വരുന്ന 5 അഞ്ചുപേരും. ചേർന്ന ഒരു കഥയാണിത് .
0 件のコメント
この投稿にコメントしよう!
この投稿にはまだコメントがありません。
ぜひあなたの声を聞かせてください。